ഡിസിസി പ്രസിഡന്റ്  കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ  നിര്യാതനായി.

MTV News 0
Share:
MTV News Kerala

കീഴരിയൂർ. കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി (അമ്പാടി ) പ്രദീപ് കുമാർ (56) നിര്യാതനായി. പരേതരായ ചേലോട്ട് കേശവൻ നായരുടെയും ശാന്ത
കുമാരിയുടെയും മകനാണ്. ഭാര്യ:അർച്ചന (അധ്യാപിക)
മക്കൾ:  കേശവ്, പൂജ
സഹോദരി. സുപ്രഭ (ബഹറൈൻ). സംസ്കാരം ഇന്ന് (വെള്ളി) രാത്രി 8 ന് വീട്ടുവളപ്പിൽ.