
മാവൂർ:കൈതൂട്ടി മുക്കിൽ കാരോത്തിങ്ങൽ ഗഫൂറിന്റെ വീട്ടിലെ കിണറിലാണ് രാവിലെ മുതൽ നീല നിറം കണ്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ മാവൂർ ഗ്രാമ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ആരോഗ്യ വിഭാഗത്തിലും വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളം ശേഖരിച്ച് പെരിങ്ങൊളം സി ഡബ്ല്യൂ ആർ ഡി എമ്മിൽ പരിശോധനക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് രാവിലെ മുതലാണ് വെള്ളത്തിൽ നിറം മാറ്റം ശ്രദ്ധയിൽ പെട്ടത്. കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് വീട്ടുകാർ
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)