ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ നിർവഹിച്ചു.

MTV News 0
Share:

കട്ടാങ്ങൽ | ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ സാഹിബ് നിർവഹിച്ചു. ലോക്ക്ഡൗണ് സമയത്ത് പഞ്ചായത്തിലെ കഷ്ടപ്പെടുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയാണ് അടുക്കളക്കൂട്ട് പദ്ധതി നടത്തിയത്. കെ.എ ഖാദർ മാസ്റ്റർ, ഹക്കീം മാസ്റ്റർ , കുഞ്ഞിമരക്കാർ മലയമ്മ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സജീർ മാസ്റ്റർ പാഴൂർ, റസാഖ് പുള്ളന്നൂർ, റാഈസുധീൻ താത്തൂർ, ശമീർ പാഴൂർ, ഫാസിൽ കളൻതോട്, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ് മലയമ്മ, യാസീൻ പി.എച്ച്. ഇ.ഡി, ഷാജഹാൻ പാഴൂർ റഹൂഫ് മലയമ്മ, സഫറുള്ള കൂളിമാട് തുടങ്ങിയവർ നേതൃത്വം നൽകി.

Share:
കട്ടാങ്ങൽ | ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ സാഹിബ് നിർവഹിച്ചു. ലോക്ക്ഡൗണ് സമയത്ത് പഞ്ചായത്തിലെ കഷ്ടപ്പെടുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയാണ് അടുക്കളക്കൂട്ട് പദ്ധതി നടത്തിയത്. കെ.എ ഖാദർ മാസ്റ്റർ, ഹക്കീം മാസ്റ്റർ , കുഞ്ഞിമരക്കാർ മലയമ്മ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സജീർ മാസ്റ്റർ പാഴൂർ, റസാഖ് പുള്ളന്നൂർ, റാഈസുധീൻ താത്തൂർ, ശമീർ പാഴൂർ, ഫാസിൽ കളൻതോട്, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ...ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ നിർവഹിച്ചു.