
അറുപതുകളില്‍ ലീഗുമായി സഹകരിച്ചിരുന്നു; പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി
മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപതുകളില്‍ ലീഗുമായി സഹകരിച്ചിരുന്നു. അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശാഭിമാനി പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു പിണറായിയുടെ പരാമര്‍ശം. പിണറായിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് ലീഗ് എംഎല്‍എ പി.ഉബൈദുള്ളയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)