വിഭവസമാഹരണം നടത്തി

MTV News 0
Share:
MTV News Kerala

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികൾക്കും മാരക അസുഖം ബാധിച്ചവർക്കും സാന്ത്വന ചികിത്സയ്ക്കുള്ള വിഭവസമാഹരണം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നായർകുഴി എൻഎസ്എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ചു.  എൻഎസ്എസ് യൂണിറ്റ്ചാർജുള്ള അധ്യാപകരായ  സന്തോഷ് മണാശ്ശേരി , അഹമ്മദ്കുട്ടി കൂളിമാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കവലകളിൽ നിന്ന്  വിഭവ സമാഹരണം നടത്തിയത്.