കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വാർഷികത്തിന് പ്രൗഢമായ തുടക്കം.

MTV News 0
Share:
MTV News Kerala

മാവൂർ:കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറ്റിക്കാട്ടൂർ മുസ്ലിം യത്തീംഖാന വാർഷിക സന്ദർശന പരിപാടികൾക്ക് മഹല്ല് കാരണവരും കമ്മറ്റി വൈസ് പ്രസിഡണ്ടുമായ പി വി മുഹമ്മദ് ഹാജി പതാക ഉയർത്തിയതോടെ തുടക്കമായി.

മൂന്നു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. യത്തീംഖാന സന്ദർശനം, ഉദ്ഘാടന സമ്മേളനം
മത പ്രഭാഷണം കലാസാഹിത്യ വേദി മജ്ലിസുന്നൂർ
നൂറെ അജ്മീർ ആത്മീയ സദസ്സ്,
സമാപന സമ്മേളനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ
സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ,
സയ്യിദുൽ ഉമ്മ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,
സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ,
പി പി ഉമ്മർ മുസ്ലിയാർ കൊയ്യോട്,
എം ടി അബ്ദുല്ല മുസ്‌ലിയാർ,
പി ടി എ റഹീം എംഎൽഎ,
സയ്യിദ് മുഹമ്മദ് മഹ്ഷൂഖ് തങ്ങൾ,
ഒളവണ്ണ അബൂബക്കർ ദാരിമി,
അബ്ദുസമദ് പൂക്കോട്ടൂർ,
നാസർ ഫൈസി കൂടത്തായി,
ബഷീർ ഫൈസി ദേശമംഗലം,
വലിയുദ്ധീൻ ഫൈസി വാഴക്കാട്
തുടങ്ങിയ പ്രമുഖ സാദാതീങ്ങളും പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.


പതാക ഉയർത്തൽ ചടങ്ങിന് കണിയാത്ത് മാണിയമ്പലം മഹല്ലുകളിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു.
കമ്മിറ്റി ഭാരവാഹികളായ പേങ്കാട്ടിൽ അഹമ്മദ് ഹാജി
എ പി സലീം ഹാജി
കെ മരക്കാർ ഹാജി
എൻ കെ യൂസഫ് ഹാജി
അബ്ദുൽ ലത്തീഫ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുള്ള ബാകവി ചാലിയറക്കൽ, മുജീബ് റഹ്മാൻ ഇടക്കണ്ടി, പണിക്കർ തൊടി അബുബക്കർ ഹാജി, ഹൈസൺ മുഹമ്മദ് ഹാജി, കലങ്ങോട് ബാവ ,Tk അബുബക്കർ ഹാജി,
തിരുമംഗലത്ത് കുഞ്ഞിക്കോയ തുടങ്ങിയവർ സന്നിഹിതരായി.

Share:
MTV News Keralaമാവൂർ:കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറ്റിക്കാട്ടൂർ മുസ്ലിം യത്തീംഖാന വാർഷിക സന്ദർശന പരിപാടികൾക്ക് മഹല്ല് കാരണവരും കമ്മറ്റി വൈസ് പ്രസിഡണ്ടുമായ പി വി മുഹമ്മദ് ഹാജി പതാക ഉയർത്തിയതോടെ തുടക്കമായി. മൂന്നു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. യത്തീംഖാന സന്ദർശനം, ഉദ്ഘാടന സമ്മേളനംമത പ്രഭാഷണം കലാസാഹിത്യ വേദി മജ്ലിസുന്നൂർനൂറെ അജ്മീർ ആത്മീയ സദസ്സ്, സമാപന സമ്മേളനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾസയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ,സയ്യിദുൽ ഉമ്മ സയ്യിദ് സാദിഖലി ശിഹാബ്...കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വാർഷികത്തിന് പ്രൗഢമായ തുടക്കം.