കേരളം കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. MTV NewsJan 20, 2024 0 Share: MTV News Kerala ഒളവണ്ണ:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍- ഫാത്തിമ സന ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ദമ്പതികളുടെ ഏകമകനാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
View Comments (0)