
പാഴൂർ:- വാവാട്ട് മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും എം കെ നല്ലംബരൻ മെമ്മോറിയൽ റണ്ണേഴ്സ് എവറോളിംഗ് ട്രോഫിക്ക് വേണ്ടി എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന അഖില കേരളാ സെവൻസ് ഫുട്മ്പോൾ ഇന്ന് ജനുവരി 29 പാഴൂർ മിനി സ്റ്റേഡിയത്തിൽ വൈകുന്നേരം 8.30 ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ജിംഖാന PHED – ഓസ്കാർ എളേറ്റിലുമായി മത്സരിക്കുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)