മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനായി ഒരുങ്ങി സൗദി അറേബ്യ; റാംപിലെത്തുക റൂമി അല്‍ഖഹ്താന

MTV News 0
Share:
MTV News Kerala

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മത്സരിക്കാനായി ഒരുങ്ങി സൗദി അറേബ്യ. രാജ്യത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് 27 കാരിയായ അല്‍ഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ കൂടെ ഇതിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു യാഥാസ്ഥിതിക നിലപ്പാടില്‍ സൗദി മാറ്റംവരുത്തിയതെന്നാണ് രാജ്യന്ത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു.ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറയുന്നു

Share:
MTV News Keralaആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മത്സരിക്കാനായി ഒരുങ്ങി സൗദി അറേബ്യ. രാജ്യത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് 27 കാരിയായ അല്‍ഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ കൂടെ ഇതിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു യാഥാസ്ഥിതിക നിലപ്പാടില്‍ സൗദി മാറ്റംവരുത്തിയതെന്നാണ് രാജ്യന്ത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു.ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും...മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനായി ഒരുങ്ങി സൗദി അറേബ്യ; റാംപിലെത്തുക റൂമി അല്‍ഖഹ്താന