കെ.എം.ജി അഖിലേന്ത്യാ സെവൻസ് –  യൂറോ സ്പോട്സ് പടന്നക്ക് ജയം

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് കപ്പിനുമായി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ യൂറോ സ്പോട്സ് പടന്നക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ മദീന ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്തി. ഇന്ന് ഉഷ എഫ് സി തൃശ്ശൂർ ടൗൺ ടീം അരീക്കോടിനെ നേരിടും. കിക്കോഫ് 8.30 PM

Share:
Tags:
മാവൂർ.എസ്പാനിയ കഫേ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് കപ്പിനുമായി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ യൂറോ സ്പോട്സ് പടന്നക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ മദീന ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്തി. ഇന്ന് ഉഷ എഫ് സി തൃശ്ശൂർ ടൗൺ ടീം അരീക്കോടിനെ നേരിടും. കിക്കോഫ് 8.30 PMകെ.എം.ജി അഖിലേന്ത്യാ സെവൻസ് –  യൂറോ സ്പോട്സ് പടന്നക്ക് ജയം