പ്രമുഖ പണ്ഡിതന്  സി.കെ അബുൽ ഖൈർ മൗലവി നിര്യാതനായി

MTV News 0
Share:
MTV News Kerala

മാവൂർ ചെറൂപ്പ ചാത്തോത്ത് C.K. അബുൽ ഖൈർ മൗലവി (80) നിര്യാതനായി

ഭാര്യ ആമിന ഹജ്ജുമ്മ,

മക്കൾ: ഖൈറുന്നിസ.  മഹ്ദി ഹസൻ, മുസ്തഫ അമീൻ, സയിദ് സൽമാൻ , അൻവർ സാദിഖ്, അർഷദ് ഫാറൂഖ്, അസ്‌ലം സിദ്ദീഖ്, നൂറുന്നിസ

മരുമക്കൾ: പരേതനായ ആലിക്കോയ,ശരീഫ് കപ്പുറം,നാജിഷ നൻമണ്ട,ആയിശ പൂനൂർ,
ബുഷ്റ എടവണ്ണപ്പാറ,ശുകുറുന്നിസ
കോട്ടക്കൽ,സഹീറ കുന്നും പുറം,നസ്ലി ഫെബിൻ പൂനൂർ .


മയ്യിത്ത് നമസ്കാരം നാളെ രാവിലെ  9.30 ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാമസ്ജിദിൽ നടക്കും