
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കലിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ലക്കി സോക്കർ കൊട്ടപ്പുറത്തെ പരാജയപ്പെടുത്തി. വ്യാഴാഴ്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറം എ.എഫ്.സി അമ്പലവയലുമായി മത്സരിക്കും. കിക്കോഫ് 8.30 PM
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)