കെ.എം.ജി അഖിലേന്ത്യാ സെവൻസ് – ഫിഫ മഞ്ചേരിക്ക് തിളക്കമാർന്ന ജയം.

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിഫ മഞ്ചേരിക്ക് ജയം. ഏക പക്ഷീയമായ അഞ്ച് ഗോളുകൾക്ക് എ.വൈ.സി ഉച്ചാരക്കടവിനേയെയാണ് പരാജയപ്പെടുത്തിയത്.ബുധനാഴ്ച കളിയില്ല.വ്യാഴാഴ്ച ആദ്യ  പ്രീ കോർട്ടർ മത്സരത്തിൽ കെ.എഫ്.സി കാളിക്കാവ് മെഡിഗാഡ് അരീക്കോടുമായി മത്സരിക്കും. കിക്കോഫ് 8.30 PM