
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ പ്രീകോർട്ടർ മത്സരങ്ങൾ ഇന്ന് ആരംഭിക്കും.ആദ്യ മത്സരത്തിൽ മെഡിഗാഡ് അരീക്കോട് കെ.ഫ്.സി കാളിക്കാവിനെ നേരിടും. മത്സരം രാത്രി 8.30 ന്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)