കെ.എം.ജി അഖിലേന്ത്യാ സെവൻസ് – ആദ്യ പ്രീകോർട്ടറിൽ മെഡിഗാഡ് അരീക്കോടിന് ജയം.

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ പ്രീർകോട്ടർ മത്സരത്തിൽ മെഡിഗാഡ് അരീക്കോടിന് ജയം. ഏക പക്ഷീയമായ രണ്ട് ഗോളുകൾക്ക് കെ.എഫ്.സി കാളികാവിനെയാണ് പരാജയപ്പെടുത്തിയത്.വെള്ളിയാഴ്ച രണ്ടാം പ്രീകോർട്ടർ മത്സരത്തിൽ ഇസ്സ ബെയ്സ് പെരുമ്പാവൂർ റിയൽ എഫ് സി തെന്നലയുമായി മത്സരിക്കും. കിക്കോഫ് 8.30 PM

Share:
Tags:
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ പ്രീർകോട്ടർ മത്സരത്തിൽ മെഡിഗാഡ് അരീക്കോടിന് ജയം. ഏക പക്ഷീയമായ രണ്ട് ഗോളുകൾക്ക് കെ.എഫ്.സി കാളികാവിനെയാണ് പരാജയപ്പെടുത്തിയത്.വെള്ളിയാഴ്ച രണ്ടാം പ്രീകോർട്ടർ മത്സരത്തിൽ ഇസ്സ ബെയ്സ് പെരുമ്പാവൂർ റിയൽ എഫ് സി തെന്നലയുമായി മത്സരിക്കും. കിക്കോഫ് 8.30...കെ.എം.ജി അഖിലേന്ത്യാ സെവൻസ് – ആദ്യ പ്രീകോർട്ടറിൽ മെഡിഗാഡ് അരീക്കോടിന് ജയം.