ജംഷീന ജാഫർ ചികിത്സാ സഹായ ഫണ്ട് : ജവഹർ സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്‌ തുക കൈമാറി

MTV News 0
Share:

മാവൂർ : ജംഷീന ജാഫർ ചികിത്സാ സഹായ ഫണ്ടിലേക്ക് ജവഹർ സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്, ‘ നൽകുന്ന 1,21,000.00/- (ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരം രൂപ) ക്ലബ്ബ് ഭാരവാഹികൾ  ചേർന്ന് നൽകി. ജംസീന ജാഫർ ചികിത്സാ സഹായ കമ്മിറ്റി
ഭാരവാഹികളും  ജംഷീനയുടെ ബന്ധുക്കളും ചേർന്ന് പ്രസ്തുത ഫണ്ട് ഏറ്റു വാങ്ങി.

ചടങ്ങിൽ എം.ധർമ്മജൻ,ഓനാക്കിൽ ആലി, പി.എം ഹമീദ്,
അഡ്വ. ഷമീം പക്സാൻ,കെ.ടി  അഹമ്മദ് കുട്ടി,പുനത്തിൽ ഉമ്മർ മാസ്റ്റർ, പി. സുദേവ് എന്നിവർ സംസാരിച്ചു.കെ.ടി ബഷീർ ബാബു,സൈഫുപാറമ്മൽ, ബിസ് ബിസ് മുജീബ് എന്നിവർ നേതൃത്വം
നൽകി.

അഡ്വ. ഷമീം പക്സാൻ
ജന:സെക്രട്ടറി
ജവഹർ സ്പോർട്സ്& ആർട്ട്സ് ക്ലബ്ബ്, മാവൂർ