കെ.എം.ജി അഖിലേന്ത്യാ സെവൻസ് : മെഡിഗാഡ് അരീക്കോട് കെ.എം. ജി മാവൂർ മത്സരം സമനിലയിൽ

MTV News 0
Share:

മാവൂർ.  ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന  ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയുടെ ആദ്യ പാദ മത്സരത്തിൽ ആതിഥേയരായ കെ.എം. ജി മാവൂരും മെഡിഗാഡ് അരീക്കോടും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ചൊവ്വാഴ്ച ആദ്യ സെമിയിലെ  രണ്ടാം പാദത്തിൽ ജവഹർ മാവൂരും സബാൻ കോട്ടക്കലും തമ്മിൽ  ഏറ്റുമുട്ടും. മത്സരം രാത്രി 8.30ന്.

Share:
Tags:
മാവൂർ.  ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന  ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയുടെ ആദ്യ പാദ മത്സരത്തിൽ ആതിഥേയരായ കെ.എം. ജി മാവൂരും മെഡിഗാഡ് അരീക്കോടും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ചൊവ്വാഴ്ച ആദ്യ സെമിയിലെ  രണ്ടാം പാദത്തിൽ ജവഹർ മാവൂരും സബാൻ...കെ.എം.ജി അഖിലേന്ത്യാ സെവൻസ് : മെഡിഗാഡ് അരീക്കോട് കെ.എം. ജി മാവൂർ മത്സരം സമനിലയിൽ