നിര്യാതയായി

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ : വെള്ളലശ്ശേരി ഏറാടി പറമ്പത്ത് ബീയ്യക്കുട്ടി(95) നിര്യാതയായി.

ഭർത്താവ് : കുഞ്ഞോയി(പരേതൻ)

മക്കൾ : ഹുസൈൻ.ഇപി, മറിയ, ഫാത്തിമ, ഖദീജ, നബീസ, ആയിഷ.

മരുമക്കൾ : മൈമൂന വാഴക്കാട്,
അബൂബക്കർ വെള്ളലശ്ശേരി(പരേതൻ), അവറാൻ ഹാജി വാഴക്കാട്(പരേതൻ), മുനീർ പെരുവയൽ, അബൂബക്കർ കണ്ണിപറമ്പ്, അബ്ദുൽ ഗഫൂർ ഒളവട്ടൂർ .

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10:30മണിക്ക് വെള്ളലശ്ശേരി മഹല്ല് ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും