നിര്യാതയായി

MTV News 0
Share:
MTV News Kerala

ചൂലൂർ .
കുട്ടത്തിൽപറമ്പിൽ ത്രേസ്യാമ്മാ അഗ്സ്റ്റിൻ (81 വയസ്സ്) അന്തരിച്ചു.
( തേക്കിൻ കാട്ടിൽ കുടുംബാംഗം)
ഭർത്താവ് പരേതനായ അഗസ്റ്റിൻ ( മാവൂർ ഗ്വാളിയോർ റയോൺസ് )
മക്കൾ
ഷാജൻ അഗസ്റ്റിൻ (എക്സ് മിലിട്ടറി)
ബാബു അഗസ്റ്റിൻ (എഞ്ചിനീയർ)
ലെസ്സി (നേവി, ഡൽഹി)
ജയൻ അഗസ്റ്റിൻ പോർട്ട് ഓഫീസ് ബേപ്പൂർ )
അഡ്വ.രാജു അഗസ്റ്റിൻ
മരുമക്കൾ
ടിജ
റോസിലി (നഴ്സ് Tvm MCH )
റിനി ( BMH)
അഡ്വ. അമൃത.
മരണാനന്തര ശുശ്രൂഷ ഇന്ന് (20-08-2024ന്) വൈകുന്നേരം
5 മണിക്ക് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ വെച്ച് നടക്കും.

Share:
Tags:
MTV News Keralaചൂലൂർ . കുട്ടത്തിൽപറമ്പിൽ ത്രേസ്യാമ്മാ അഗ്സ്റ്റിൻ (81 വയസ്സ്) അന്തരിച്ചു. ( തേക്കിൻ കാട്ടിൽ കുടുംബാംഗം) ഭർത്താവ് പരേതനായ അഗസ്റ്റിൻ ( മാവൂർ ഗ്വാളിയോർ റയോൺസ് ) മക്കൾ ഷാജൻ അഗസ്റ്റിൻ (എക്സ് മിലിട്ടറി) ബാബു അഗസ്റ്റിൻ (എഞ്ചിനീയർ) ലെസ്സി (നേവി, ഡൽഹി) ജയൻ അഗസ്റ്റിൻ പോർട്ട് ഓഫീസ് ബേപ്പൂർ ) അഡ്വ.രാജു അഗസ്റ്റിൻ മരുമക്കൾ ടിജ റോസിലി (നഴ്സ് Tvm MCH ) റിനി ( BMH) അഡ്വ. അമൃത. മരണാനന്തര ശുശ്രൂഷ...നിര്യാതയായി