മുഹമ്മദ് ഹാജി പുതിയൊട്ടിൽ (77)

MTV News 0
Share:
MTV News Kerala

പുള്ളാവൂർ : പുള്ളാവൂർ ജുമാ മസ്ജിദിലെ ദീർഘകാല പ്രസിഡന്റും സാമൂഹിക രാഷ്ട്രീയ മേഖലയിലെ സജീവ പ്രവർത്തകനുമായ മുഹമ്മദ് ഹാജി പുതിയൊട്ടിൽ മരണപ്പെട്ടു.

ഭാര്യ : ഫാത്തിമ കാഞ്ഞിരറ്റിങ്ങൽ

മക്കൾ : ഫൈസൽ KSA , സാലി KSA , ഷമീറ ഷെരീഫ് , ബുഷ്റ റഷീദ്

മരുമക്കൾ : ഡോ. ഷെരീഫ് അബ്ദുൽ ഖാദർ (ചെയര്മാന് എബിസി ഗ്രൂപ്പ് ), അബ്ദുൽ റഷീദ് (ബിസിനസ് KSA), റെജിന ഫൈസൽ , ഹസ്ന സാലി

മയ്യിത്ത് നിസ്കാരം നാളെരാവിലെ 9 മണിക്ക് പുള്ളാവൂർ ജുമാമസ്ജിദിൽ വെച്ച് നടക്കും.