താമരശേരി ചുരത്തിൽ ഗതാഗത തടസ്സം

MTV News 0
Share:

താമരശ്ശേരി ചുരം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്‌.
ലക്കിടിയിൽ നിന്ന് ആരംഭിച്ച “REBUILD WAYANAD” മഹാറാലി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം. റാലി നിലവിൽ വൈത്തിരിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്‌.
ഇത്‌ കാരണം താമരശ്ശേരി ചുരം മുകൾ ഭാഗത്തും ഗതാഗത തടസ്സം നേരിടുന്നുണ്ട്‌.