കിരീടം ഇല്ലാത്ത ടീം ആയി കേരള ബ്ലാസ്റ്റേഴ്സ്

MTV News 0
Share:

ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടതോടെ നോർത്ത് ഈസ്റ്റിനും കപ്പ് ആയി. ഐഎസ്എൽ ക്ലബ്ബുകളിൽ നാഷണൽ ലെവൽ കിരീടം ഇല്ലാത്തതായി ഇനി കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഉള്ളത്

ഐഎസ്എല്ലിൽ ഇത്തവണ കളിക്കുന്ന 13 ടീമുകളിൽ ബ്ലാസ്റ്റേഴ്‌സ് ഒഴികെ 12 ടീമുകളുടെയും സീനിയർ ടീമുകൾ കിരീടം നേടിയിട്ടുണ്ട്