Author Posts
യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.
കോഴിക്കോട് :മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും...
പാഴൂർ മുന്നൂരിലെ വാഹനാംപകടത്തിൽ ദുരൂഹത പോലീസ്ൽ അന്വേഷണമാരംഭിച്ചു.
ചാത്തമംഗലം കൂളിമാടിന് സമീപം പാഴൂർ മുന്നൂറിൽകാർ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.ചെറുവാടി പഴംപറമ്പ് കറുത്തേടത്ത് തസ്നീമ് ,സഹോദരനായ തൻസീം എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരും മുക്കത്തിന്...
ബാലികാ ദിനത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹസമ്മാനങ്ങളുമായി വനിതാ-ശിശു വികസന ഓഫീസ്.
കോഴിക്കോട്:ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹോപഹാരങ്ങളുമായി വനിതാ-ശിശു വികസന ഓഫീസ്. പെണ്‍കുട്ടികളുടെ ജനനത്തെ ആദരിക്കുകയും അവരുടെ അവകാശങ്ങളും മൂല്യവും ഉറപ്പാക്കുകയും ചെയ്യുക എന്ന...
മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകത്തെ മാറ്റണം -മന്ത്രി മുഹമ്മദ് റിയാസ്.
കോഴിക്കോട്:മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി റോഡില്‍ നിര്‍മിച്ച വൈക്കം മുഹമ്മദ്...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു.
മാവൂർ:കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തയ്യിൽതാഴം വിളക്കാട്ട് റോഡ്,...
കോടഞ്ചേരി പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടമൊരുങ്ങുന്നു.
മുക്കം:കോടഞ്ചേരി പൊലീസ് സ്‌റ്റേഷന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കെട്ടിടം...
ഗതാഗതം നിരോധിച്ചു.
മുക്കം:കാരശ്ശേരി-ചെറുവാടി-കാവിലട എന്‍.എം ഹുസൈന്‍ ഹാജി റോഡിലുള്ള കോട്ടമുഴി പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 26 മുതല്‍ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കൊടിയത്തൂര്‍-കാരക്കുറ്റി-നെല്ലിക്കാപ്പറമ്പ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ്...
കോസ്റ്റ് ഗാര്‍ഡ്, നേവി കപ്പലുകള്‍ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
കോഴിക്കോട്:ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ അവസാന ദിനം നാവിക സേനയുടെ പ്രതിരോധ കപ്പലായ ഐഎന്‍എസ് കല്‍പ്പേനി, കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ ഐസിജിഎസ് അഭിനവ് എന്നിവ സന്ദര്‍ശിച്ച്...
ചാലിയാറില്‍ ആവേശമായി ഡ്രാഗണ്‍ ബോട്ട് റേസ് ഡ്രാഗണ്‍ ബോട്ട് റേസ് മലബാറില്‍ ആദ്യം
കോഴിക്കോട്:നവ്യനുഭവമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ചാലിയാറില്‍ നടന്ന ഡ്രാഗണ്‍ ബോട്ട് റേസ്. രാജ്യാന്തര ജലകായിക ഇനമായ ഡ്രാഗണ്‍ ബോട്ട് റേസ് ആദ്യമായാണ് ബേപ്പൂര്‍...








