MTV News

Posts: 4960
Comments: 0

Author Posts

ഇലക്ട്രിക് വാഹനചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

കുരാച്ചുണ്ട് : ബാലുശ്ശേരി മണ്ഡലത്തിൻ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും ,പരിസ്ഥിതി മലിനീകരണവും കാരണം...

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.

കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍...

പുൽവാമാ ദിനം ആചരിച്ചു.

കോഴിക്കോട് : കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറക് ചാരിറ്റബിൾ ട്രസ്റ്റ്‌ കേരള യുടെ നേതൃത്വത്തിൽ റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പുൽവാമ ദിനം ആചരിച്ചു. പുൽവാമയിൽ...

ലൈസൻസ് അദാലത്ത് അറിയിപ്പ്.

മാവൂർ:ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളിലെ 2022 – 23 സാമ്പത്തിക വർഷത്തേക്കുള്ള ലൈസൻസ് പുതുക്കുന്നതിന് 22/02/2022 നു രാവിലെ 10.30 മുതൽ ഉച്ച 3...

കുന്ദമംഗലം കോടതി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിട നവീകരണ പ്രവൃത്തി ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജ് പി രാഗിണി ഉദഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ...

മുക്കം മാമ്പറ്റയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

മുക്കം: മാമ്പറ്റ അങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. വല്ലത്തായി പാറ സ്വദേശി സതീഷൻ, തേക്കു കുറ്റി സ്വദേശി കണ്ണഞ്ചേരി  മോഹനൻ, സജിത്, ഗിരീഷ്...

വ്യാപാരി നേതാവ് ടി. നസിറുദ്ദീൻ അന്തരിച്ചു.

ആദരസൂചകമായി സംസ്ഥാനത്ത് നാളെ കടകൾ അടക്കും. കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30...

ഇന്ത്യൻ ആര്‍മിക്ക് ബിഗ് സല്യൂട്ട്; ബാബു മലയുടെ മുകളിലെത്തി.

രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ...

ഹ്രസ്വകാല പച്ചക്കറി കൃഷി ഇറക്കി.

കട്ടാങ്ങൽ:ജൈവ പച്ചക്കറി കൃഷിയെ പ്രോൽസാഹിപ്പിച്ച് കൃഷിയിടങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹ്രസ്വകാല പച്ചക്കറി കൃഷി ഇറക്കി. വിഷുവിന്വി ഷരഹിത പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. സി.പി.ഐ.എം...

കാരമൂല തോട്ടക്കടവിൽ രാഹുൽ ബ്രിഗ്രേഡ് തടയണ നിർമിച്ചു.

മുക്കം:കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൻ്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ചെറുപുഴയിൽ രാഹുൽ ബ്രിഗേഡിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താൽക്കാലിക തടയണ നിർമിച്ചു. അഞ്ഞുറോളം ചാക്കുകളിൽ മണൽ നിറച്ചാണ് പുഴയ്ക്ക്...