Author Posts
ഡോ.സി.കെ ഷമീം ജെ.ഡി.എസ് സംസ്ഥാന കൗൺസിലിലേക്ക്.
കോഴിക്കോട്:ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗമായി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഡോ.സി.കെ ഷമീനെ തിരഞ്ഞെടുത്തു. അധ്യാപകനും പ്രസ്സ്...
മര്‍കസ് സ്കൂളില്‍ എന്‍.സി.സി കഡറ്റ് യൂനിറ്റ് തുടങ്ങി.
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്സ് സ്കൂളില്‍ എന്‍.സി.സി കാഡറ്റ് യൂനിറ്റ് സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം...
ചെറൂപ്പ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിന് മർദ്ദനമേറ്റതായി പരാതി.
മാവൂർ:ചെറൂപ്പ ഹെൽത്ത് ഹെൽത്ത് യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനാണ് മർദ്ദനമേറ്റത്. സെപ്റ്റിക്ക് ടാങ്ക് മാറ്റുന്നതിനായി നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയവരാണ് മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദനമേറ്റതിനെ തുടർന്ന്...
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെകാണാതായി.
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെൺകുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ...
ടൂറിസ്റ്റ് സ്പോട്ട് ആയ പെരുവയൽ പൊൻ പാറ കുന്നും, നടപ്പാതയും ക്ലീൻ ചെയ്തു.
മാവൂർ:റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജെസി മാവൂരും ജെസിഐ മാവൂർ ഡയമണ്ട്സും സംയുക്ത ആഭിമുഖ്യത്തിൽ ടൂറിസ്റ്റ് സ്പോട്ട് ആയ പെരുവയൽ പൊൻ പാറ കുന്നും, നടപ്പാതയും ക്ലീൻ ചെയ്തു....
മതങ്ങൾ നല്കുന്നത് ധാർമ്മികതയുടെ സന്ദേശം : ഖാദർ മാസ്റ്റർ.
കൂളിമാട് : മതങ്ങൾ നല്കുന്നത് ധാർമ്മികതയുടെ സന്ദേശമാണെന്നും യുവാക്കളെ വിശ്വാസാദർശങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നും ജില്ല ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ പ്രസ്താവിച്ചു....
തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം...
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.
മാവൂർ:മാവൂർ ഗ്രാസിം സ്‌റ്റേഡിയത്തിനു സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വനം വകുപ്പിന്റെ അനുമതിയോടെഎം പാനൽ ജീവനക്കാരനായസി.എം....
ഭരണ സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയി.
മാവൂർ: മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയി.പതിനഞ്ചാം വാർഡായ കൽപള്ളിയിലെഅംഗം ഉണ്ണികൃഷ്ണനെതിരെ നേരത്തെ അവതരിപ്പിച്ചിരുന്ന പ്രമേയം റദ്ദ് ചെയ്യാത്ത...
മാവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.
മാവൂർ:കുറ്റിക്കാട്ടൂർ സ്വദേശിയായ നെടുംപറമ്പ് കുന്ന് ഉനൈസി (36) നാണ് പരിക്കേറ്റത്.മാവൂർ പൈപ്പ്‌ലൈൻ റോഡിൽ ഗ്രാസിം സ്‌റ്റേഡിയത്തിന് സമീപത്തു നിന്നാണ്കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.രാവിലെ ഏഴ്മണി യോടെ ബൈക്കിൽജോലിക്ക് പോവുമ്പോഴാണ്കാട്ടുപന്നി ഓടിയെത്തികുത്തി...









