MTV News

Posts: 4960
Comments: 0

Author Posts

സ്കൂളുകളിൽ നിയന്ത്രണം വന്നേക്കും;അവലോകന യോഗം ഇന്ന്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്. സ്കൂളുകളിൽ നിയന്ത്രണം...

കെ.എസ്.ഇ.ബി പുരപ്പുറ സൗരോർജ്ജ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടി പുതുതായി ആരംഭിച്ച പുരപ്പുറ സൗരോർജ പദ്ധതിയുടെ കുന്നമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പടനിലത്ത് പുതുതായി സ്ഥാപിച്ച...

പൊയ്യ കക്കോട്ടിരി പിലാശ്ശേരി റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച പൊയ്യ കക്കോട്ടിരി പിലാശേരി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം...

ജാലകം 2022 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

മാവൂർ:ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ സംഘടിത ശക്തിയെ തകർക്കാനുള്ള ഭരണകൂട ശ്രമങ്ങൾ തുറന്ന് കാട്ടുന്നതിനു തിനു വേണ്ടി ജാലകം 2022 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ...

മാവൂർ പൊൻപറ കുന്നിൽ തീപ്പിടുത്തം.

മാവൂർ:ചെറൂപ്പയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊൻ പറ കുന്നിൽ തീപ്പിടുത്തം. കുന്നിലെ പുൽ കാടുകളിലാണ് തീ പടർന്ന് പിടിച്ചത് കാറ്റിൽ തീ ആളി പടരുകയായിരുന്നു.2:45 ഓടെ യാണ്...

സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കോട്ടയം:വീട്ടമ്മയെ പീഡിപ്പിച്ചത് 9 പേര്‍, അഞ്ചുപേരും വന്നത് ഭാര്യമാരുമായി; സ്റ്റഡുകള്‍ നല്‍കേണ്ടത് 14000 രൂപ.സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്....

ബിരിയാണി ചലഞ്ച് ലോഗോ പ്രകാശനം ചെയ്തു.

മുക്കം:മുസ്ലിം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിൻ്റെ ലോഗോ പ്രകാശനം സ്കൂൾ മനേജർ മോയിമോൻ ഹാജി നിർവഹിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മൊയ്നുദ്ദീൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ NK...

ബിന്ദു അമ്മിണിക്ക് മർദനം.

കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് ബുധനാഴ്ച വൈകീട്ട് കോഴിക്കോട് ബീച്ചിൽ മർദനമേറ്റു. മദ്യലഹരിയിൽ ചിലർ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാൾ ആക്രമിച്ചെന്നും ബിന്ദു അമ്മിണി നൽകിയ പരാതിയുടെ...

വേറിട്ട അനുഭവമായി, കാഴ്ചപ്പാടും കട്ടൻചായയും പാട്ടും.

മുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന...

ലഘുഭക്ഷണ വിതരണകേന്ദ്രം സമർപ്പിച്ചു.

കാരശ്ശേരി : കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് സൗജന്യ ലഘുഭക്ഷണം നൽകുന്നതിനായി എം.പി. വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ കെട്ടിടം കുന്ദ മംഗലം ബ്ലോക്ക്...