Author Posts
സീ ഇന്ത്യ ഇൻസ്പെയർ അവാർഡ് സി കെ ഹുസൈൻ മുഹമ്മദ് നീബാരിക്ക്
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സൊസൈറ്റി ഫോർ എജുക്കേഷനൻ എംപവർ മെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് സി...
ചാലിയാർ അഡ്വഞ്ചർ ടൂറിസം പദ്ധതി:, ഫ്രഞ്ച് സംഘം പ്രദേശങ്ങൾ സന്ദർശിച്ചു.
മാവൂർ:ചാലിയാർ അഡ്വഞ്ചർ ടൂറിസവുമായി ബന്ധപെട്ട് പദ്ധതി ഉൾപെടുന്ന പ്രദേശങ്ങൾ ഫ്രാൻസിൽ നിന്നുമുള്ള സംഘം എത്തി സന്ദർശിച്ചു.ഗ്ലോബ് കൈറ്റേഴ്‌സ് പ്രസിഡന്റ് മക്സിം ഡേവിഡ് , ഗ്ലോബ് യോഗ കൈറ്റേഴ്‌സ്...
കുന്ദമംഗലം പഞ്ചായത്തില്‍ രണ്ട് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. വലിയപറമ്പ് ചേനി മണന്തല റോഡ്, തെറ്റുപറമ്പ് പുളിയപിലാക്കില്‍ റോഡ് എന്നിവയാണ് നവീകരിച്ച്...
തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻറർ തുടങ്ങും.
കൊടുവള്ളി: തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻററു൦ ഫിസിയോ തെറാപ്പി സെൻസറും തുടങ്ങാൻ തീരുമാനിച്ചു, ഇ ഐ സി യുടെ ഔദ്യോഗിക ഉദ്ഘാടനവും, രണ്ടാം വാർഷികവും വിവിധ പരിപാടികളോടെ...
വെള്ളലശ്ശേരി മുഹമ്മദ് ഹാജി നിര്യാതനായി.
വെള്ളലശ്ശേരി:കണ്ണിയലത്ത് മുഹമ്മദ് ഹാജി(86) നിര്യാതനായി.ഗ്വാളിയർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ : ആയിഷമക്കൾ : കണ്ണിയലത് അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി,അബ്ദുറഹിമാൻ, മൂസക്കുട്ടി, അബ്ദുൽ സലീം, അബ്ദുൽ കരീം,...
ചാത്തമംഗലം കുടിവെള്ള പദ്ധതി സ്ഥലമെടുപ്പ്
നടപടികൾ സ്വീകരിക്കാൻ ജില്ലാ വികസന സമിതി തീരുമാനം.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി ടാങ്കിന് സ്ഥലം എടുക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ചാത്തമംഗലത്തിനും സമീപത്തുള്ള ഏഴ്...
ജെസിഐ കാരശ്ശേരിക്ക് ദേശീയ അംഗീകാരം
ജെസിഐ കാരശ്ശേരിക്ക് ജെസിഐ ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ അംഗീകാരം.ബാംഗ്ലൂർ മാരിയോട്ട് ഹോട്ടലിൽ വെച്ചു നാലു ദിവസത്തോളമായി നടന്ന ജെസിഐ ഇന്ത്യയുടെ വർഷാന്ത്യ ദേശീയ സമ്മേളനത്തിൽ വെച്ച് നാഷണൽ...
എക്സെലെന്റ് കോച്ചിംഗ് സെന്ററിന്റെ ആർട്‌സ് ഫെസ്റ്റ്-21 മാവൂർ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്നു.
മാവൂർ :എക്സെലെന്റ് കോച്ചിംഗ് സെന്ററിന്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, പുതുപ്പാടി എന്നീ ബ്രാഞ്ചുകളുടെ ആർട്‌സ് ഫെസ്റ്റ്-2021 മാവൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. രാവിലെ 10:30 ന് നടന്ന...
മുക്കം കുറ്റിപ്പാലക്കൽ മുഹമ്മദ് (86) മരണപ്പെട്ടു.
മുക്കത്തെ പഴയകാല ടയർ കച്ചവടക്കാരനായിരുന്ന കുറ്റിപ്പാലക്കൽ മുഹമ്മദ് മരണപ്പെട്ടു ഭാര്യ : ഫാത്തിമ മക്കൾ : മൊയ്തീൻ കോയ കുളങ്ങര ,ഷമീർ, മുസ്തഫ, സലാം, ആമിന, സുബൈദ...
ഇരുപത്തി ഒൻപതാം ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളെ ആദരിച്ചു.
മാവൂർ:ഇരുപത്തി ഒൻപതാം ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനികളായഷംന ഷെറിൻ,ഫൈഹഫാത്തിമ്മ എന്നിവരെയാണ് ആദരിച്ചത് .മാവൂർബി.ആർ.സി.യുടെ നേതൃത്ത്വത്തിൽമാവൂർ രാജീവ് ഗാന്ധി...









