MTV News

Posts: 5149
Comments: 0

Author Posts

കോഴിക്കോട് ഫ്ലൈ ഓവറിർ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു

കോഴിക്കോട് ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്ലൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് കുന്നമംഗലത്തേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട...

പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ 5 വയസുകാരൻ മരിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കൂടലാ‍ർക്കുടി സ്വദേശി മൂർത്തി-ഉഷ ദമ്പതികളുടെ അഞ്ചുവയസ്സുളള മകൻ കാർത്തിക്ക് ആണ് മരിച്ചത്. അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്....

കാസര്‍കോഡ് വീണ്ടും മുത്തലാഖ് പരാതി: ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടിയെന്നും മര്‍ദിച്ചെന്നും യുവതി

കാസര്‍കോഡ്: കാസര്‍കോട് വീണ്ടും മുത്തലാഖ് പരാതി. ദേലംപാടി സ്വദേശി റാഫിദ (22) യെയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഗുരുതരമായ ശാരീരിക മര്‍ദനമുണ്ടായെന്നും കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്‌തെന്നും...

ക്ഷേമ പെൻഷൻ മസ്‌റ്ററിങ്‌ സെപ്‌തംബർ 10 വരെ നീട്ടി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടി. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ച അവസാനിക്കുന്ന...

അവസാന നിമിഷം വാർത്ത സമ്മേളനം റദ്ദാക്കി, നേതാക്കൾ ഇടപെട്ടെന്ന് സൂചന

അവസാന നിമിഷം വാർത്ത സമ്മേളനത്തിൽ നിന്ന് പിന്മാറി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾ ഇടപെട്ടതാണ് വാർത്ത സമ്മേളനം റദ്ദാക്കാൻ കാരണമെന്ന് സൂചന. മാധ്യമങ്ങളെ വിളിച്ചു വരുത്തി...

എംഎല്‍എ സ്ഥാനം രാജിവെക്കില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമങ്ങളെ നേരില്‍ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍...

വളയത്ത് 16 കാരിക്കുനേരെ ലൈംഗികാതിക്രമം; പിതാവിനെതിരെ പോക്സോ കേസ്

കോഴിക്കോട്: കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗികാതിക്രമം നടന്നതായി പെൺകുട്ടി...

മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി...

കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം ; രണ്ടു പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം. രണ്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. കാർ ബൈക്കിൽ ഇടിച്ചാണ് അപകടം. വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന...

കോഴിക്കോട് നിന്നും സർവ്വീസ് നടത്താൻ ആകാശ എയർ; ഒക്ടോബർ 1 മുതൽ ഈ നഗരത്തിലേക്ക് പറക്കാം

  രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുംബൈ-കോഴിക്കോട് വിമാന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിലുടനീളം സാന്നിധ്യം ഉറപ്പിക്കുന്നിനുള്ള ആദ്യ ചുവടുവെയ്പാണ് ഇത്. ഒക്ടോബർ 1 മുതൽ...