MTV News

Posts: 4546
Comments: 0

Author Posts

ഹണി റോസിനെതിരായ മോശം പരാമർശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

തൃശൂര്‍: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലീമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയത്. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍...

സ്പേഡെക്സ് ദൗത്യം; ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കൂട്ടി, ഡോക്കിങ് നീളുന്നു, ട്രയൽ നടത്തിയെന്ന് ഇസ്രോ

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒ രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം നീളുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ആണ്...

സമയം കുറിച്ചു, മെസിയും അര്‍ജന്റീനയും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തും! കളിക്കുക രണ്ട് സൗഹൃദ മത്സരങ്ങള്‍

തിരുവനന്തപുരം: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തും. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്തയാഴ്ച ഈ ട്രെയിനുകളുടെ സമയത്തിൽ മാറ്റം, സ്റ്റോപ്പുകൾ റദ്ദാക്കും

യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് അടുത്ത ആഴ്ച ട്രെയിൻ സമയങ്ങളിൽ മാറ്റം വരുന്നു. തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ്‌ ജോലികള്‍ നടക്കുന്നതിനാലാണ് ജനുവരി 18നും 26...

40 പേരുടെ വിവരങ്ങൾ പെൺകുട്ടിയുടെ പിതാവിൻ്റെ ഫോണിൽ; 64ല്‍ അധികം പേര്‍ പ്രതികളാകാന്‍ സാധ്യത

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ രാജീവ്. 64 പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍...

ഫ്രിഡ്ജില്‍ യുവതിയുടെ മൃതദേഹം; ആറ് മാസം പഴക്കമെന്ന് പൊലീസ്; കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

ഭോപ്പാൽ-: മധ്യപ്രദേശിൽ യുവതിയെ കൊലപ്പെടുത്തി 6 മാസത്തിലധികമായി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതി പിടിയിൽ. 44 കാരനായ സഞ്ജയ് പാട്ടീദാ‍ർ ആണ് അറസ്റ്റിലായത്. അഞ്ച് വ‍ർഷമായി കൂടെ...

‘താങ്കളും ഈ ഓര്‍ഗനൈസ്‍ഡ് ക്രൈമിന്‍റെ ഭാഗം’; രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ്

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്ക് നടി ഹണി റോസ്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി...

ഐ സി ബാലകൃഷ്ണന് പിന്നാലെ പ്രസിഡൻ്റും: വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചനെതിരെയും ഇ ഡി അന്വേഷണം

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെയും ഇ ഡി അന്വേഷണം....

പകൽ സമയത്ത് വീട് കണ്ടുവെയ്ക്കും; മുൻ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘത്തെ കേരള പൊലീസ് പൊക്കി

തിരുവനന്തപുരം:മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട സംഘത്തെ അതിസാഹസികമായാണ് പൊലീസ് കണ്ടെത്തിയത്. മുൻ ഡിഐജി സന്തോഷിൻെറ...

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; എട്ട് പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെ എട്ടു പേരെ കൂടി പോലീസ്...