Author Posts
വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ്...
ഒന്നാം സ്ഥാനം പാലാരിവട്ടത്തിന്; ക്രിസ്തുമസ് – പുതുവത്സരത്തിൽ മദ്യവിൽപ്പനയിൽ വർധന
കൊച്ചി: ക്രിസ്തുമസ് – പുതുവത്സര മദ്യവിൽപ്പനയിൽ വർധനവ്. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യംl ആയിരുന്നെങ്കിൽ ഈ വർഷം വിറ്റത് 712.96 കോടിയുടെ മദ്യം. ഏറ്റവും...
ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം’; സ്‌കൂള്‍ ബസിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ലെന്ന് എംവിഡി
കണ്ണൂർ: വളക്കൈയിൽ ഒരു വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥൻ റിയാസ് എംടി. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല....
പ്രാർത്ഥനകൾ വിഫലം; 10 ദിവസത്തിന് ശേഷം കുഴൽ കിണറിൽ വീണ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു
ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന...
കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ ആശുപത്രിയിൽ...
ന്യൂ ഇയർ ആശംസ പറഞ്ഞില്ല; തൃശ്ശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി
തൃശ്ശൂർ: ന്യൂഇയർ ആശംസ പറയാത്തതിനെ തുടർന്ന് യുവാവിനെ കുത്തിവീഴ്ത്തി. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. സുഹൈബിന്റെ ദേഹത്താകെ ഇരുപത്തിനാല് കുത്തേറ്റ പാടുകളാണ്...
ചരിത്രം കുറിച്ച് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം
ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കി ബുംറ. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ബുംറ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രവിചന്ദ്രന്‍...
‘നിസാം അങ്കിളായിരുന്നു ഡ്രൈവർ, എപ്പോഴും സ്പീഡിലാണ് വണ്ടി എടുക്കാറ്’; വളക്കൈ അപകടത്തിൽ രക്ഷപ്പെട്ട കുട്ടി
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് അമിതവേഗതയിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി പറഞ്ഞു. ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന്...
ജില്ലാ അറബിക് അധ്യാപക ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു.
മാവൂർ : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 15ന് മാവൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് നടക്കാനിരിക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ അറബിക്ക് അധ്യാപക ഫെസ്റ്റിൻ്റെ...
കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ...








