MTV News

Posts: 5141
Comments: 0

Author Posts

എൽഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ വാക്കേറ്റം; പഞ്ചായത്ത് പ്രസിഡന്‍റ് കുഴഞ്ഞുവീണു, ആരോപണവുമായി യുഡിഎഫ്

കോഴിക്കോട്: കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയിഷ ഉമ്മർ കുഴഞ്ഞു വീണു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന്...

വീട്ടിൽ പ്രസവം നടന്നതിനാൽ ജനന സർട്ടിഫിക്കറ്റ് തരുന്നില്ലെന്ന് ദമ്പതിമാർ, പ്രസവം അറിയിച്ചില്ലെന്ന് ഉദ്യോഗസ്ഥർ

കോഴിക്കോട്: വീട്ടിൽ പ്രസവം നടന്ന പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. കുട്ടി...

കോഴിക്കോട് പിടിയിലായ 23കാരനിൽ നിന്ന് കണ്ടെടുത്തത് ഹൈബ്രിഡ് കഞ്ചാവ്

കോഴിക്കോട്: നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ്...

കാരശ്ശേരിയിൽകോഴിഫാമിലെ 280 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.

കോഴിക്കോട് :കാരശ്ശേരിയിൽകോഴിഫാമിലെ 280 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റി പറമ്പ് സ്വദേശി ചോയിമഠത്തിൽ അംജദ്‌ ഖാന്റെ വളർത്തുകോഴികളെയാണ് ഇന്ന് പുലർച്ചെ...

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ട്രെയിൻ യാത്രക്കിടെ മുംബെെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മുംബൈയിൽ...

കയ്യിൽ ധാരാളം പണം; സലൂണിൽ കയറി മുടി വെട്ടി; താനൂരിൽ കാണാതായ കുട്ടികൾ മുംബൈയിൽ

മലപ്പുറം:താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയതായി സൂചന. വിദ്യാർത്ഥിനികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം....

ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊലൂഷൻസ് സിഇഒയുടെ അറസ്റ്റ് രേഖപ്പെടുത്തി

ചോദ്യപേപ്പർ ചോർച്ച കേസിൽ, ഒന്നാം പ്രതിയും എം എസ് സൊലൂഷൻസ് സിഇഒയുമായ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി മുൻകൂർ...

രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് മുറിയിൽ പരിശോധന; യുവതിയും യുവാവും 36 ഗ്രാം എംഡിഎംഎയുമായി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി. വിൽപനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍...

വടകര സ്വദേശിനിയുമായി പ്രണയം; വർക്ക് ഷോപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു, 4 പേർക്കെതിരെ കേസ്

വടകര: കോഴിക്കോട് വടകര ആയഞ്ചേരിയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് വർക്ക്...

കാണാതായ പെൺകുട്ടികൾ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു; സിസിടിവി ദൃശ്യം പുറത്ത്, അന്വേഷണം വ്യാപകം

മലപ്പുറം: മലപ്പുറം താനൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം വ്യാപകം. പെൺകുട്ടികൾ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്നലെ...