MTV News

Posts: 4546
Comments: 0

Author Posts

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്ന് തട്ടിയത് 11.8 കോടി രൂപ

ബെം​ഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെം​ഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറിന് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോ​ഗിച്ചെന്ന്...

കാരവനിലെ രണ്ടു പേരുടെ മരണം; വിശദമായ അന്വേഷണത്തിന് പൊലീസ്, ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ...

ഹമാസ് തലവനെ വധിച്ചത് ഇസ്രയേൽ തന്നെ; ഹൂതി വിമതരോടും കരുതിയിരിക്കാൻ മുന്നറിയിപ്പ്

ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. പ്രതിരോധ മന്ത്രിയായ ഇസ്രായേൽ കട്സ് ആണ് ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസത്തിന് ശേഷം...

അമിത് ഷായുടെ ‘അംബേദ്കർ’ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും....

ഷെയ്ഖ് ഹസീന നിയമനടപടി നേരിടണം, തിരിച്ചയക്കണം; ഇന്ത്യയോട് ബംഗ്ലാദേശ്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ നടപടി നേരിടേണ്ടതിനാല്‍ മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. Iനയതന്ത്രതലത്തില്‍ കത്തയച്ചത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്ന്...

അമിത് ഷാ രാജിവയ്ക്കണം; പ്രതിഷേധം കനക്കുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. അംബേദ്കര്‍ പരാമര്‍ശത്തില്‍ രാജിവെക്കുന്നത് വരെ...

ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും, യുഎസില്‍ ആണും പെണ്ണും മതിയെന്ന് ഡൊണാള്‍ഡ് ട്രംപ്!

ആണും പെണ്ണും എന്ന രണ്ട് വിഭാഗം മാത്രമേ യുഎസില്‍ ഉണ്ടാവുകയുള്ളു എന്ന് വ്യക്തമാക്കി യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഭ്രാന്ത് അവസാനിപ്പിക്കുമെന്നാണ്...

‘ഭ സിബിസിഐയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് മോദി

ന്യൂഡൽഹി: ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. കർദിനാൾ പദവിയിൽ എത്തിയ മാർ ജോർജ് കൂവക്കാടിനെ അഭിനന്ദിച്ച്...

ഇനി ത്രില്ലിംഗ് കടല്‍ യാത്ര അങ്ങ് ദുബായില്‍ മാത്രമല്ല കേരളത്തിലും: ബേപ്പൂര്‍ ബീച്ചില്‍ ഇനി നിങ്ങളെ കാത്ത് പുത്തന്‍ സൗകര്യം

ബീച്ചുകളെല്ലാം ഇപ്പോള്‍ കിടിലന്‍ മേക്കോവറിലാണ്. കേരളത്തിലെ ബീച്ചുകളുടെ മാറ്റം കണ്‍മുന്നില്‍ തന്നെയുണ്ട്. കോഴിക്കോടും ബേപ്പൂരും എല്ലാം അതിനുദാഹരണങ്ങളുമാണ്. ബേപ്പൂര്‍ ബീച്ചില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പദ്ധതി...

കാസർകോട് അബ്ദുൽ സലാം വധക്കേസ്, പ്രതികളായ 6 പേർക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി

കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവ്. കാസർകോട് പേരാൽ സ്വദേശി അബ്ദുൽ സലാമിനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോഡ് ജില്ലാ സെഷൻസ് കോടതി...