MTV News

Posts: 4546
Comments: 0

Author Posts

ഡൽഹിയെയും തോൽപ്പിച്ചു; ഗ്രൂപ്പ് ജേതാക്കളായി കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡൽഹിക്കെതിരെ കേരളത്തിന് മൂന്ന് ഗോളിന്റെ മിന്നും ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു മുഴുവൻ ഗോളുകൾ...

ബാറ്റ് കൊണ്ട് മന്ദാന; പന്ത് കൊണ്ട് രേണുക; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

മുഹമ്മദൻസിനെ മൂന്നടിച്ച് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്

ഒടുവിൽ കൊച്ചിയിൽ ഗംഭീര തിരിച്ചുവരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു മുഴുവൻ ഗോളുകളും. 63-ാം മിനിറ്റിൽ...

തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

കൊച്ചി: വയനാട്ടിൽ നിന്ന് കോൺഗ്രസ്നേ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് വർഗീയ വാദികളുടെ പിന്തുണയാലെന്ന പ്രസ്താവന വിവാദമായതിനുപിന്നാലെ വിശദീകരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം...

‘കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല’; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച് സംസ്ഥാനത്തെ സിപിഐഎം നേതാക്കള്‍. ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസിനെയും ശക്തമായി രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ സിപിഐഎം കേന്ദ്ര നേതൃത്വം നയം മാറ്റിയതോടെയാണ് സംസ്ഥാനത്തെ പ്രമുഖ...

അല്ലു അർജുന്റെ വീടിന് നേരെ കല്ലേറ് ; ചെടിച്ചട്ടികൾ തകർത്തു, സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തു

അല്ലു അർജുന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഒരു പറ്റം വിദ്യാർത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക്...

തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി

ചെന്നൈ: തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി. തമിഴ്നാട്ടിലാണ് സംഭവം.മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് പെൺകുട്ടിയുടെ മർദനമേറ്റത്. ജയിലിലെ...

സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ

സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ്...

പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കൾ; ഫൈനലിൽ ബം​ഗ്ലാദേശിനെ തോൽപ്പിച്ചു

പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ബം​ഗ്ലാദേശ് വനിതകളെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം...

പി വി അൻവറിൻ്റെ അരോപണങ്ങൾ; എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അജിത്കുമാറിനെതിരെ തെളിവില്ലന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം...