Author Posts
മലയാളികള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി റെയില്‍വേ: കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍
ക്രിസ്മസിന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട, ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് വിവിധ സോണുകളിലായി...
‘വി ഡി സതീശന്‍ അഹങ്കാരിയായ നേതാവ്; പക്വതയും മാന്യതയുമില്ല’; വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിനോട്
ചേര്‍ത്തല: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി ഡി സതീശന്‍ അഹങ്കാരിയായ നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു....
ഐഎസ്എല്ലില്‍ മുന്നേറി മുംബൈ; ചെന്നൈയിനെ തോല്‍പ്പിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ചെന്നൈയിന്‍ എഫ്സിക്കെതിരെ വിജയം നേടി മുംബൈ സിറ്റി എഫ്സി. കളിയുടെ ആദ്യ മിനുട്ടുകളില്‍ തന്നെ നിക്കോളാസ് കരേലിസ് ഗോളടിച്ചതോടെ 1-0 ന്...
കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9 വയസ്സുകാരന് പരിക്ക്; സംഭവം ശബരിമലയില്‍
ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരന് പരിക്കേറ്റു. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ...
നടിയെ അക്രമിച്ച കേസ്; തുറന്ന കോടതിയിൽ അന്തിമ വാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി തള്ളി
നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ അന്തിമ വാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി തള്ളി.കൊച്ചിയിലെ വിചാരണക്കോടതിയാണ് നടിയുടെ ആവശ്യം തള്ളിയത്.വിചാരണ നടപടികളുടെ അവസാന ഘട്ടമെന്ന നിലയില്‍ കേസില്‍...
ബെംഗളൂരുവിൽ അവധിക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു, 6 പേർ മരിച്ചു
ബംഗ്ളൂരു : കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. ബെംഗ്ളൂരുവിലെ നെലമംഗലയിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേരാണ്...
കണ്ണൂരിലെത്തിയെന്ന് അമ്മയ്ക്ക് മെസേജ്; അവസാന ടവർ ലൊക്കേഷൻ പൂനെയിൽ; മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാനില്ല; ദുരൂഹത
കോഴിക്കോട്: പൂനെ സൈനിക ക്യാമ്പിലെ മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശിയായ സൈനിക ഉദ്യോഗസ്ഥന്‍ വിഷ്ണുവിനെയാണ് കാണാതായത്. ഈ മാസം പതിനേഴാം തീയതി...
മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന് വീണ്ടും ഇഡി കുരുക്ക്, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയിൽ...
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി. ശിക്ഷ...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ...









