Author Posts
ജർമനിയിൽ സൗദി പൗരൻ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി; രണ്ട് മരണം
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് മരണം.സംഭവത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു, ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ സൗദി പൗരനായ...
‘കരഞ്ഞുകൂവി ബാങ്കില്‍ നിന്ന് ഇറങ്ങി വന്നിട്ടുണ്ട്, അവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നു’; സാബുവിൻ്റെ ഭാര്യ മേരി
ഇടുക്കി: സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടി. 17 വര്‍ഷത്തെ...
ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’; സുപ്രീം കോടതി
ന്യൂഡൽഹി: ഗാർഹികപീഡനത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും മറ്റും ഭാര്യമാർക്ക് സംരക്ഷണം നൽകുന്ന ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി. ഭർത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആനുകൂല്യങ്ങൾ നേടാനും...
വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കവാടത്തിലെ കയ്യേറ്റത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കിനോട്...
ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം...
മദ്യപിച്ച് മോശം രീതിയില്‍ പെരുമാറി; കുത്തിന് പിടിച്ച് മുഖത്തടിച്ച് അധ്യാപിക
മഹാരാഷ്ട്ര: ബസ് യാത്രയ്ക്കിടയില്‍ ഷിര്‍ദിയില്‍ നിന്നുള്ള സ്പോര്‍ട്സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് അപമര്യാദയായി പെരുമാറി ബസിലെ യാത്രക്കാരന്‍. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. തന്നോട് മോശം രീതിയില്‍...
ഇവിഎം പരിശോധിക്കും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളി ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി. കേസില്‍ അടുത്ത മാസമാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. ഹരിയാന മുന്‍ മന്ത്രിയും...
അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി
ആഭ്യന്തര മന്ത്രി അമിത്ഷായുടെ അംബേദ്കറിനെതിരായ പരാമർശത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി. അമിത് ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ദില്ലി വിജയ് ചൗക്കിൽ പാർലമെന്റിലേക്ക്...
സിനിമാ സ്‌റ്റെലില്‍ മോഷണം; ബാങ്ക് നിലവറയുടെ ഭിത്തികള്‍ തകര്‍ത്ത് ലോക്കറുകളിലെ സ്വര്‍ണ്ണം കവര്‍ന്നു
സൂറത്ത് : 2008 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയായ ‘ദി ബാങ്ക് ജോബ്’ ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സൂറത്തില്‍ വന്‍ ബാങ്ക് കവര്‍ച്ച. കളളന്മാര്‍ ബാങ്ക് നിലവറയുടെ...
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. യുവനടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍...








