MTV News

Posts: 4545
Comments: 0

Author Posts

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം . ഇന്ന് രാവിലെ 7.45 ഓടെയാണ് അരയിടത്ത്പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം ഉണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ്...

തൂണേരിയിൽ രണ്ട് വയസ്സുകാരന്റെ തല പൂര്‍ണമായും അലൂമിനിയം പാത്രത്തില്‍ താഴ്ന്നു; ഒടവില്‍ രക്ഷകരായി ഫയ‍ര്‍ഫോഴ്സ്

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന. നാദാപുരം തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅ്‌ലാന്റെ തലയിലാണ്...

എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി; മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസൺ കെ ജെയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി...

രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതൽ പ്രാബല്ല്യത്തിൽ

രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല്‌ സ്ലാബുകളായിരുന്ന നികുതി ഘടനയിൽ...

പഴയ കെട്ടിടത്തിന് ചുറ്റുമതിൽ മാത്രം കെട്ടി; കെട്ടിട നവീകരണ ഉദ്ഘാടനം തടഞ്ഞ് നാട്ടുകാർ

കോഴിക്കോട് കാരശ്ശേരിയിൽ കെട്ടിട നവീകരണ ഉദ്ഘാടനം നാട്ടുകാർ തടഞ്ഞു. പ്രസിഡന്റിനെയും മെമ്പർമാരെയും നാട്ടുകാർ മടക്കി അയച്ചു. കാരശ്ശേരി എള്ളങ്ങൾ കോളനിയിലെ എസ്‌ഇ കലാകേന്ദ്രം ഉദ്ഘാടനം ആണ് തടഞ്ഞത്....

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് അഞ്ച് വർഷം തടവും പിഴയും

കല്‍പ്പറ്റ: പനമരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും വിധിച്ച് കോടതി. വെള്ളമുണ്ട മൊതക്കര വലിയപ്ലാക്കൽ വീട്ടിൽ ജിതിൻ...

ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ജിഫ്രി തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. പ്രിയങ്കയ്‌ക്കൊപ്പം...

ദീർഘകാലം പ്രവാസി, നാട്ടിലെത്തി ഡ്രൈവറായി ജീവിതം പച്ചപിടിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം...

അബ്ദുറഹീം കേസ്; കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീം കോടതി: മോചനം

  റിയാദ് : റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്. അപ്പീൽ...

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെടുത്ത് ലോകം

അടുത്തയാ‍ഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീനെ അംഗീകരിക്കാൻ തയാറെടുക്കവേ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടുവെന്ന്...