Author Posts
അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ നടപടി; കൊളീജിയത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം
ദില്ലി: വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ച് വരുത്തും. ഡിസംബർ 17 ന് സുപ്രീം കോടതി...
എട്ട് വർഷം നീണ്ട പ്രണയം; ഒടുവിൽ മരണത്തിലും ഒരുമിച്ച്, താങ്ങാനാകാതെ കുടുംബം
പത്തനംതിട്ട: എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് നിഖിൽ മത്തായിയും അനുവും വിവാഹിതരായത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഇരുവരുടെയും ജീവൻ പൊലിഞ്ഞപ്പോൾ കെട്ടുപോയത്...
കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം
കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) PSC അപേക്ഷ...
കോന്നിയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന...
ഈ വർഷത്തെ അവസാന പൂര്‍ണ ചന്ദ്രന് ഒരു പ്രത്യേകതയുണ്ട്, 15 ഇന് കാത്തിരിക്കൂ
2024 അവസാനിക്കാറായി. പ്രകൃതിയും ലോകം മുഴുവനും പുതുമയെ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഈ ഡിസംബര്‍ അവസാനിക്കുമ്പോള്‍ 2024 ലെ അവസാന പൂര്‍ണ്ണ ചന്ദ്രനും ആകാശത്ത് പ്രത്യക്ഷപ്പെടും. കോള്‍ഡ് മൂണ്‍...
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ബില്‍ തിങ്കളാഴ്ച അവതരിപ്പിച്ചേക്കും. ബില്ലിനെ...
വിഴിഞ്ഞം തുറുമുഖം; വിചിത്ര മാനദണ്ഡം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്തിയുടെ കത്ത്
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി...
ബിജെപി എംപി ഒഴികെ എല്ലാ കേരളാ എംപിമാരും വയനാടിനായി ഒന്നിച്ചു, കേന്ദ്രം പകപോക്കുന്നുവെന്ന് മുഖ്യമന്ത്രി
കൊച്ചി : ഉരുൾപ്പൊട്ടൽ ദുരന്തം ബാധിച്ച വയനാട്ടിൽ ടൗൺഷിപ്പ് പ്രഖ്യാപനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരെല്ലാം ഒന്നിച്ചു...
ചതിയാണ്’; മെക് 7നെ കുറിച്ച് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞതെന്ത്
കോഴിക്കോട്: ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ ആദ്യം രംഗത്തെത്തിയത് സമസ്ത എ പി വിഭാഗമാണ്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ് ലാമിയാണെന്നും...
ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്‌മൃതി; ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തി രാഹുല്‍, ബിജെപിക്ക് പരിഹാസം
ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ഭരണഘടനയുടെയും ജനാധിപത്യത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ഭരണഘടന കേവലം നിയമപരമായ ഒരു രേഖയല്ലെന്നും അത് നമ്മുടെ...









