Author Posts
നാക് അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്
കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്....
PTH “സ്പർശം 24 ” പാലിയേറ്റീവ് സംഗമം ശ്രദ്ധേയമായി
മാവൂർ: മാവൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ സംഘടിപ്പിച്ച “സ്പർശം 24” പാലിയേറ്റീവ് സംഗമം കിടപ്പു രോഗികൾക്ക് വേറിട്ട അനുഭവമായി മാറി. മാവൂർ രാജീവ്...
അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കും
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയതിന് ശേഷം പബ്ലിക്...
ഫിഫ ലോകകപ്പ് 2030, 2034 വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഫിഫ ലോകകപ്പ് 2030, 2034 വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഫിഫ സമ്മേളനത്തിലാണ് വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾ...
മുശാവറ യോഗത്തിൽ പൊട്ടിത്തെറിയുണ്ടായിട്ടില്ല; വാർത്ത അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി സമസ്ത
കോഴിക്കോട്: ഇന്ന് കോഴിക്കോ ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട് യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്...
ലൈംഗികാതിക്രമ കേസ്: ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം; പുരുഷന്മാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ...
വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിൽ എസ്എഫ്‌ഐക്ക് ഉജ്വല വിജയം
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ. സർവ്വകലാശാല ക്യാമ്പസ്സിൽ ആകെയുള്ള ഇരുപത്തി അഞ്ച് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്....
കണ്ണൂരില്‍ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലുടെ വളര്‍ത്തുന്നു; വി ഡി സതീശന്‍
കണ്ണൂര്‍: തോട്ടട ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് വി ഡി സതീശന്‍. എസ്എഫ്‌ഐക്കാര്‍...
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്; ദേവസ്വം ഓഫീസറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്....
നായയുമായി ബസില്‍ കയറി യുവാക്കള്‍, കയറ്റരുതെന്ന് ബസ് ജീവനക്കാരന്‍; തമ്മിലടി, രണ്ട് പേർ കസ്റ്റഡിയിൽ
കൊല്ലം: സ്വകാര്യബസില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ അടിപിടിയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൈതക്കോട് സ്വദേശികളായ അമല്‍, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ നായയെ കയറ്റിയത്...









