MTV News

Posts: 4546
Comments: 0

Author Posts

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തില്‍ എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചു

കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. 13 ല്‍ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. എല്‍ഡിഎഫ് 11 സീറ്റുകളില്‍ വിജയിച്ചു. എല്‍ഡിഎഫ് 15,...

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പറയാനുളളത് പാര്‍ട്ടിക്കുളളില്‍ പറയും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്നും മനസിൽ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നുംചാണ്ടി ഉമ്മൻ എംഎൽഎ. ചോദ്യത്തിന് മറുപടി കൊടുത്തതാണ്. പാർട്ടിക്കെതിരെ പറഞ്ഞതല്ല. ഒരാൾക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം...

ആല്‍വിനെ ഇടിച്ച കാറിന് തെലങ്കാന രജിസ്‌ട്രേഷന്‍, പേപ്പറുകളിൽ സംശയം ; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ വീഡിയോ ഗ്രാഫറായ യുവാവ് മരിച്ചതില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടന്നതായി സൂചന. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ കോടതി അലക്ഷ്യ ഹർജി. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി...

കേരളം ഉറ്റുനോക്കുന്ന ജനവിധി ആർക്കൊപ്പം; 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. ഡിസംബർ 10നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക്...

ഇ പിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല; മുകേഷിന് സഹകരണമില്ല; സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കൊല്ലം: നേതാക്കള്‍ക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും മുകേഷ് എംഎൽഎയ്ക്കുമെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. ബിജെപി പ്രഭാരി...

ആല്‍വിനെ ഇടിച്ചത് ബെന്‍സ്; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍, ലൈസന്‍സ് റദ്ദാക്കും: എംവിഡി

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. റീല്‍സ് ചിത്രീകരണത്തിനിടെ കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നും അപകടത്തിന്റെ വ്യാപ്തി...

കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ 3364 അമ്മമാർ പ്രസവത്തിനിടെ മരിച്ചു; കണക്ക് പുറത്ത് വിട്ട് കർണാടക സർക്കാർ

ബെംഗളൂരു: കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ കർ‌ണാടകയിൽ 3350ലേറെ അമ്മമാർ പ്രസവത്തിനിടെ മരിച്ചെന്ന് സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. ബിജെപി അധികാരത്തിലിരിക്കെയാണ് ഈ മരണങ്ങളിലേറെയും...

താജ് ഹോട്ടല്‍ തുടങ്ങിയത് 2016ല്‍, പരാതിയില്‍ 2012 ; രഞ്ജിത്തിനെതിരായ പീഡന പരാതി വ്യാജമെന്ന് കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതി പച്ചക്കള്ളമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. അന്വേഷണം കോടതി കഴിഞ്ഞ ദിവസം...

‘വീട്ടില്‍ കയറി തല്ലും’; എംകെ രാഘവനെതിരെ ഒരു വിഭാഗം കോൺഗ്രസുകാരുടെ പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു

കോഴിക്കോട്: കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. എംകെ രാഘവന്റെ കണ്ണൂരിലെ വീട്ടിലേക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ...