Author Posts
ഹൈദരാബാദിൽ മുൻ സൈനികന്‍റെ ക്രൂരത, ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി, കുക്കറിൽ വേവിച്ച് കായലിൽ തള്ളി; പിടിവീണു
ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് കായലിൽ തള്ളിയ മുൻ സൈനികൻ ഹൈദരാബാദിൽ പിടിയിലായി. ഹൈദരാബാദിലെ മീർപേട്ടിലുള്ള ജില്ലേലഗുഡയിലാണ് നാടിനെ നടുക്കിയ ക്രൂരത...
‘കൂടെ വരാൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് ആതിരയും’; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം കൊലപാതകത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത് ജോൺസൺ ഔസേപ്പാണെന്ന് സ്ഥിരീകരണം. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു....
കേരള ടൂറിസത്തിന്റെ പൊന്‍തൂവല്‍; ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് വഴി വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം
ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് വഴി ടുറിസം മേഖല വരുമാനത്തില്‍ സ്വന്തമാക്കിയത് വലിയ കുതിച്ചു ചാട്ടമെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയിലൂടെ ഒരു വര്‍ഷത്തില്‍ സ്വന്തമാക്കിയത് ലക്ഷങ്ങളുടെ...
സഞ്ജുവും അഭിഷേകും തകർത്തു; ഈഡനിൽ ഇന്ത്യയ്ക്ക് ജയം
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ തകർത്താടിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ 132 റൺസ്...
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ‘ട്രാക്ടർ മാർച്ച്’; ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറക്കുമെന്ന് സമര നേതാക്കൾ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ. റിപ്പബ്ലിക് ദിനത്തിൽ...
മാഷേ…മാപ്പ്! അധ്യാപകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് വിദ്യാർഥി, ക്രിമിനലാക്കാനില്ലെന്ന് പ്രിൻസിപ്പാൾ
തൃത്താലയിൽ വിദ്യാർത്ഥി അധ്യാപകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ അധ്യാപകരോട് ക്ഷമ ചോദിച്ച് വിദ്യാർഥി.തൃത്താല പൊലീസ് സ്റ്റേഷനിൽ വെച്ച് അദ്ധ്യാപകരും വിദ്യാർത്ഥിയും രക്ഷിതാവിൻ്റെ സാനിധ്യത്തിൽ സംസാരിച്ചു.പിഴവ് പറ്റിയതാണ്, മാപ്പ്...
പതിമൂന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 30 വർഷം കഠിനതടവ്
പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ്...
20000 ഇന്ത്യക്കാരെ തിരിച്ചയച്ചേക്കുമെന്ന റിപ്പോർട്ടിൽ അമേരിക്കയെ ആശങ്ക അറിയിച്ച് കേന്ദ്ര സർക്കാർ
ന്യൂയോർക്ക്: അധികാരത്തിലേറിയതിന് പിന്നാലെയുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിന്‍റെ കർശന നിലപാട് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ തന്നെ ട്രംപ് തിരിച്ചയ്ക്കാനുള്ള...
ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഭരണാനുകൂല സർവ്വീസ് സംഘടനയും സമരരംഗത്ത്
തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടേക്കാം. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ്...
കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം; മരിച്ചത് ലോഡിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തവർ
ബെംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാത 65ൽ പുലർച്ചെ...









