Author Posts
വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ വിവസ്ത്രനാക്കിയത് റാഗിങ് തന്നെ’; റിപ്പോര്‍ട്ട് കൈമാറി
കോട്ടയം: പാലായില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കിയ സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ്. പാല സി ഐ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്....
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ
തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത്...
താമരശ്ശേരിയിൽ കാർ ഡ്രൈവർ അപകടത്തിൽ മരിച്ച സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസിക്കും ലോറിക്കുമിടയില്‍ കുടുങ്ങി കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മുഹമ്മദ്...
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടംv. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരാൾ...
വിതുരയിൽ ആശുപത്രിയിൽ നിന്ന് ലഭിച്ച ക്യാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തി
തിരുവനന്തപുരം: വിതുര ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ക്യാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തി. രോഗികൾക്ക് ശ്വാസംമുട്ടലിന് നൽകിയ ക്യാപ്സ്യൂളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ...
പത്തനംതിട്ട അടൂരിൽ വൻ തീപിടുത്തം
പത്തനംതിട്ട അടൂർ കണ്ടാളഞ്ചിറയിൽ വൻ തീപിടുത്തം.സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മലയിൽ ആണ് തീപിടുത്തം ഉണ്ടായത്.തീയണക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുകയാണ്. തീപിടുത്തം ഉണ്ടായ പ്രദേശത്തേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.അടൂർ...
ശബരിമല: നട ജനുവരി 20ന് അടയ്ക്കും, 19 വരെ ദർശനം നടത്താം; കേരളം സാക്ഷ്യം വഹിച്ചത് പരാതിരഹിത തീർത്ഥാടന കാലത്തിന്
പത്തനംതിട്ട: ശബരിമല നട ജനുവരി 20ന് അടയ്ക്കും. ജനുവരി 19 വരെ തീർത്ഥാടകർക്ക് അയ്യപ്പ ദർശനം നടത്താൻ അവസരമുണ്ടാകും. പരാതി രഹിത തീർത്ഥാടന കാലത്തിനാണ് ഇത്തവണ കേരളം...
മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി നിരീക്ഷണം
മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണന്നും കോടതി പറഞ്ഞു.ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ...
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു റിമാൻഡിൽ
എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്...
നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം പൂർത്തിയായി; അടക്കിയത് പുതിയ കല്ലറയിൽ, നേതൃത്വം നൽകി ചെങ്കൽ ക്ഷേത്ര മഠാധിപതി
വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം പൂർത്തിയായി. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. ചെങ്കൽ ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ...









