Author Posts
സ്വർണം പൊള്ളുന്നു!! വീണ്ടും 82,000 കടന്ന് സ്വർണനിരക്ക്; അറിയാം കേരളത്തിലെ ഇന്നത്തെ വില നിലവാരം
ഒടുവിൽ വീണ്ടും സ്വർണവില 82,000 കടന്ന് റെക്കോർഡ് കുതിപ്പ് തുടരുകയാണ്. വമ്പൻ കുതിപ്പാണ് കഴിഞ്ഞ കുറച്ച് ആഴ്ചയായി കാണാൻ സാധിക്കുന്നത്. വില 80,000 പിന്നിട്ടതിൽ പിന്നെ റെക്കോഡ്...
സ്കൂൾ ബസിന് മുന്നിൽ കാർ, പലതവണ ഹോണ്‍ മുഴക്കി, വഴി നൽകിയില്ല; പിന്നീട് ഓവർടേക്ക് ചെയ്ത ദേഷ്യത്തിൽ ഡ്രൈവറെയും ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട്: തിക്കോടിയില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്‍, ഇയാളുടെ ഭാര്യയും സ്‌കൂള്‍ ബസ്സിലെ ക്ലീനറുമായ...
ആഗോള അയ്യപ്പ സംഗമം ഇന്ന്; പമ്പയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
ഗര്‍ഭിണിയായ യുവതിയും 3 കുട്ടികളും അകത്ത്, വീടിന്റെ ചുമരില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: പ്രവാസിയുടെ കുടുംബം താമസിക്കുന്ന വീടീന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചേലക്കാട് ടൗണിന് സമീപം...
വനിതാ നേതാവിൻ്റെ മരണത്തിന് പിന്നാലെ യോഗം; വടകരയില്‍ ഷാഫി പറമ്പിലിനെതിരെ മഹിളാ കോൺഗ്രസിൻ്റെ പ്രതിഷേധം
വടകരയില്‍ ഷാഫി പറമ്പില്‍ എം പിക്കെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മഹിളാ കോണ്‍ഗ്രസ് നേതാവ് പുഷ്പവല്ലി ദാരുണമായി മരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചതിന്...
മെസിപ്പട വരും: മത്സരം കൊച്ചിയില്‍
മെസി കളിക്കുന്ന അർജൻ്റീന സൗഹൃദ മത്സരം കൊച്ചിയിൽ നടക്കും. നേരത്തെ തിരുവനന്തപുരത്ത് നടക്കാനിരുന്ന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നവംബറിലാണ് അര്‍ജൻ്റീന...
ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സഹകരിക്കുന്നില്ല; വിജിൽ നരഹത്യാക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
കോഴിക്കോട്: കോഴിക്കോട് വിജിൽ നരഹത്യാക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 3 പേരേയും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഈ മാസം മാത്രം 7 മരണം, മരണം 18
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ...
കോഴിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനു നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്
കോഴിക്കോട്: വളയത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരനും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. യു കെ ജി വിദ്യാര്‍ത്ഥി വളയം കുയ്‌തേരിയിലെ പൊറ്റോത്തുങ്കല്‍ ഐസം ഹസിനാണ് മുഖത്തും...
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; അബോധാവസ്ഥയിൽ കണ്ടെത്തിയ 59കാരനെ ആശുപത്രിയിൽ എത്തിച്ചത് വളണ്ടിയർമാർ
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 59 വയസുകാരനാണ് രോഗബാധ. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ...








