MTV News

Posts: 4545
Comments: 0

Author Posts

ചുരം യാത്ര സുരക്ഷിതമാക്കണം; താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി

    കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റോഡിന് മുകളില്‍...

നാദാപുരത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു, നാടൻ ബോംബെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11...

കോഴിക്കോട് താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട താമരശ്ശേരിയിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്....

വീട്ടുസാധനങ്ങള്‍ വാങ്ങാൻ എത്തിയപ്പോഴും സ്കൂളിൽ പോകാൻ ബസ് കാത്ത് നിന്നപ്പോഴും കടയിലെത്തിച്ച് 8 വയസുകാരിയെ പീഡിപ്പിച്ചു, 64കാരന് കഠിന തടവ്

    കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് ശിക്ഷ വിധിച്ച് കോടതി. നാദാപുരം പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമ(64)നെ ആണ് 15 വര്‍ഷം...

2021ൽ സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബെറിഞ്ഞു മുങ്ങി: 4 വര്‍ഷത്തിന് ശേഷം അറസ്റ്റ്

    കോഴിക്കോട്: പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ നാല് വര്‍ഷത്തിന് ശേഷം അറസ്റ്റ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ്...

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച് തുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിച്ച് തുടങ്ങി. ആറ് മൃതദേഹങ്ങൾ കോർപ്പറേഷൻ സംസ്‌കരിച്ചു. ഇനി 10 മൃതദേഹങ്ങൾ കൂടി സംസ്കരിക്കാനുണ്ട്. രണ്ടാം യൂണിറ്റ് ഫ്രീസറും...

എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി, വെന്‍റിലേറ്റര്‍ സഹായമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

  കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത് കോഴിക്കോട്: കൊടുവള്ളി...

ഗാസയില്‍ 65,000 കടന്ന് മരണസംഖ്യ; ദൗത്യം പൂര്‍ത്തിയാകുന്നതുവരെ പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി

ഗാസ സിറ്റി പൂര്‍ണമായും പിടിച്ചെടുക്കാന്‍ പലസ്തീനികളെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇന്നലെ മാത്രം 63പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ 2023...

വിജിൽ നരഹത്യ : മു‍ഴുവൻ പ്രതികളെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും

വിജിൽ നരഹത്യ കേസിൽ പിടിയിലായ രണ്ടാംപ്രതി രഞ്ജിത്ത് ഉൾപ്പെടെ മുഴുവൻ പ്രതികളെയും അന്വേഷണസംഘം, ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിജിലിനെ മറവ് ചെയ്ത സരോവരം പാർക്കിന് സമീപത്തെ ചതുപ്പിലും,...

കോഴിക്കോട് സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകൻ പിടിയില്‍

കോഴിക്കോട് പയ്യോളിയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബറിഞ്ഞ അര്‍എസ്എസ് പ്രവർത്തകൻ പിടിയിൽ. പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പൊലീസ് ആലപ്പുഴ ചേർത്തലയിൽ നിന്ന് പിടികൂടിയത്....