Author Posts
അമിത് ഷാ രാജിവയ്ക്കണം; പ്രതിഷേധം കനക്കുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. അംബേദ്കര്‍ പരാമര്‍ശത്തില്‍ രാജിവെക്കുന്നത് വരെ...
ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും, യുഎസില്‍ ആണും പെണ്ണും മതിയെന്ന് ഡൊണാള്‍ഡ് ട്രംപ്!
ആണും പെണ്ണും എന്ന രണ്ട് വിഭാഗം മാത്രമേ യുഎസില്‍ ഉണ്ടാവുകയുള്ളു എന്ന് വ്യക്തമാക്കി യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഭ്രാന്ത് അവസാനിപ്പിക്കുമെന്നാണ്...
‘ഭ സിബിസിഐയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് മോദി
ന്യൂഡൽഹി: ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. കർദിനാൾ പദവിയിൽ എത്തിയ മാർ ജോർജ് കൂവക്കാടിനെ അഭിനന്ദിച്ച്...
ഇനി ത്രില്ലിംഗ് കടല്‍ യാത്ര അങ്ങ് ദുബായില്‍ മാത്രമല്ല കേരളത്തിലും: ബേപ്പൂര്‍ ബീച്ചില്‍ ഇനി നിങ്ങളെ കാത്ത് പുത്തന്‍ സൗകര്യം
ബീച്ചുകളെല്ലാം ഇപ്പോള്‍ കിടിലന്‍ മേക്കോവറിലാണ്. കേരളത്തിലെ ബീച്ചുകളുടെ മാറ്റം കണ്‍മുന്നില്‍ തന്നെയുണ്ട്. കോഴിക്കോടും ബേപ്പൂരും എല്ലാം അതിനുദാഹരണങ്ങളുമാണ്. ബേപ്പൂര്‍ ബീച്ചില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പദ്ധതി...
കാസർകോട് അബ്ദുൽ സലാം വധക്കേസ്, പ്രതികളായ 6 പേർക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി
കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവ്. കാസർകോട് പേരാൽ സ്വദേശി അബ്ദുൽ സലാമിനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോഡ് ജില്ലാ സെഷൻസ് കോടതി...
ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി, കളയാന്‍ പുറത്തിറങ്ങി; പക്ഷെ തെരുവുനായ്ക്കള്‍ പാരയായി
ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിലാക്കി തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ...
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു
മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു....
രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാർ, ആ ജാള്യത മറയ്ക്കാൻ അവർ ചരിത്രം തിരുത്തുന്നു; മുഖ്യമന്ത്രി
രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാരെന്നും ആ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് അവർ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ ഏറ്റവും വലിയ...
പാലക്കാട് സ്‌കൂള്‍ ആക്രമണം;സമൂഹത്തിലെ ഒത്തൊരുമ നശിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും കൃഷ്ണൻ കുട്ടി
പാലക്കാട്: പാലക്കാട് നല്ലേപ്പുള്ളി തത്തമംഗലം സ്കൂൾ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി.ആക്രമണം ബോധപൂർവം നടത്തിയതാണെയെന്ന് സംശയിക്കുന്നുണ്ടെന്നും മന്ത്രി...









