Author Posts
വർഗീയതക്കെതിരെ സൗഹൃദ ക്രിസ്‌മസ് കരോളുമായി ഡിവൈഎഫ്ഐ
പാലക്കാട് നല്ലേപ്പുള്ളി ഗവണ്മെന്റ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഡി വൈ എഫ് ഐ ചിറ്റൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
ലൈംഗികാതിക്രമക്കേസ്; നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടനും എംഎല്‍എയുമായ മുകേഷിനെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം...
പന്തളം നഗരസഭാ ഭരണം വീണ്ടും നിലനിർത്തി ബിജെപി; സ്വതന്ത്രനും ഒപ്പം നിന്നു
പത്തനംതിട്ട: പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം ഭരണം നിലനിർത്തി. നഗരസഭ ചെയർമാനായി ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ തിരഞ്ഞെടുക്കപ്പെട്ടു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്....
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണ് അപകടം; ഒരു കുടുംബത്തിലെ 10 പേർ മരിച്ചു
സാവോ പോളോ: ബ്രസീലിൽ ചെറുവിമാനം നിയന്ത്രണം വിട്ട് തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ബ്രസീൽ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു....
നടൻ അല്ലു അർജുൻ്റെ വീടുകയറി അതിക്രമം, ജനലുകളും ചെടിച്ചട്ടികളും അക്രമി സംഘം തകർത്തു; 8 പേർ അറസ്റ്റിൽ
നടൻ അല്ലു അർജുൻ്റെ ഹൈദരാബാദിലെ വീട്ടിൽക്കയറി അതിക്രമം. നടൻ്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. നടൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി...
ഡൽഹിയെയും തോൽപ്പിച്ചു; ഗ്രൂപ്പ് ജേതാക്കളായി കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡൽഹിക്കെതിരെ കേരളത്തിന് മൂന്ന് ഗോളിന്റെ മിന്നും ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു മുഴുവൻ ഗോളുകൾ...
ബാറ്റ് കൊണ്ട് മന്ദാന; പന്ത് കൊണ്ട് രേണുക; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം
വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...
മുഹമ്മദൻസിനെ മൂന്നടിച്ച് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്
ഒടുവിൽ കൊച്ചിയിൽ ഗംഭീര തിരിച്ചുവരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു മുഴുവൻ ഗോളുകളും. 63-ാം മിനിറ്റിൽ...
തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ
കൊച്ചി: വയനാട്ടിൽ നിന്ന് കോൺഗ്രസ്നേ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് വർഗീയ വാദികളുടെ പിന്തുണയാലെന്ന പ്രസ്താവന വിവാദമായതിനുപിന്നാലെ വിശദീകരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം...
‘കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല’; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച് സംസ്ഥാനത്തെ സിപിഐഎം നേതാക്കള്‍. ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസിനെയും ശക്തമായി രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ സിപിഐഎം കേന്ദ്ര നേതൃത്വം നയം മാറ്റിയതോടെയാണ് സംസ്ഥാനത്തെ പ്രമുഖ...









