MTV News

Posts: 4545
Comments: 0

Author Posts

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റര്‍ ജാഫർ അബ്ദുർറഹീം അന്തരിച്ചു

കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

ദിവസങ്ങളോളം സംസ്‌കരിക്കാനാകാതെ സൂക്ഷിക്കുന്നത് 17 മൃതദേഹങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പ്രതിസന്ധി

    കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ സ്ഥലപരിമിതി മൂലം മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകുന്നില്ല. സംസ്‌കരിക്കാതെ 17 മൃതദേഹങ്ങളാണ് നീതികാത്ത് കിടക്കുന്നത്. ഇനിയും വൈകിയാല്‍ മൃതദേഹങ്ങള്‍ അഴുകാന്‍ സാധ്യയുണ്ടെന്നാണ്...

പൊലീസിനെതിരായ ഭീഷണി പ്രസംഗം; കെഎസ്‌യു കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ കേസ്

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ വി ടി സൂരജിനെതിരെ കേസ്. നടക്കാവ് പൊലീസാണ് കേസ് എടുത്തത്. ബിഎന്‍എസ് 351(3), പൊലിസ്...

‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; കോഴിക്കോട് KSU നേതാവിന്റെ ഭീഷണി പ്രസംഗം

കോഴിക്കോട് കെഎസ്‌യു നേതാവിന്റെ ഭീഷണി പ്രസംഗം. പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്നാണ് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജിന്റെ ഭീഷണി. പൊലീസ് അതിക്രമത്തിനെതിരെ കോഴിക്കോട് ഡിസിസി...

കോഴിക്കോട് നഗരത്തിൽ പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. നഗരത്തിൽ പാളയം മൊയ്തീന്‍ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബേപ്പൂര്‍ നടുവട്ടം സ്വദേശികളായ മിഷാല്‍ (25), സഫര്‍നാസ്...

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: യുവതിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയും ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ്...

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പൊലീസുകാരന് പരിക്ക്; തോളെല്ല് പൊട്ടി

കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇതുവഴി വന്ന ബൈക്കില്‍ ഇടിച്ച് പൊലീസുകാരന് പരിക്കേറ്റു. താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ എരമംഗലം സ്വദേശി...

തിരക്കേറിയ റോഡിൽ തനിച്ച് പിഞ്ചുകുഞ്ഞ്, പട്രോളിങിനിടെ വണ്ടി നിർത്തി വാരിയെടുത്ത് നാദാപുരം പൊലീസ്തെറ്റിയപ്പോൾ

കോഴിക്കോട്: വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് റോഡരികില്‍ തനിയെ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ രക്ഷകരായി...

ആര്‍ജെഡി നേതാവിനെ വെട്ടിയ കേസ്; ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതി, ഒടുവില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വില്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ.വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബെംഗളൂരുവിലേക്ക്...

കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുന്നു.100 ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങുകയാണ് ഉടമകളായ മാഗ്നം സ്പോർട്സ് എന്ന...