Author Posts
നവീൻ ബാബുവിന്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറയെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്. എന്നാൽ പോസ്റ്റ്‌മോർട്ടം...
അണ്ടർ 14 ക്രിക്കറ്റ് പരിശീലന ക്യാമ്പ് തുടങ്ങി.
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് തുടങ്ങി.പരിശീലന ക്യാമ്പിന്റെ ഉൽഘാടനം ഡോൺ...
ഇന്ദുജയുടെ മരണം; സുഹൃത്ത് മർദ്ദിച്ചെന്ന് മൊഴി, ഭർത്താവിൻ്റെ സുഹൃത്ത് അജാസ് കസ്റ്റഡിയിൽ
പാലോട്: പാലോട് ഭർതൃ ഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്. അഭിജിത്ത് ദേവിന്റെ സുഹൃത്ത് അജാസിനെ കസ്റ്റഡിയിലെടുത്തു. അജാസ് ഇന്ദുജയെ...
മോചനം കാത്ത് അബ്ദുൽ റഹീം; ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും
റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്....
വിമതർ ദമാസ്കസിൽ?, പ്രസിഡൻ്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം; സിറിയൻ ആഭ്യന്തരയുദ്ധം നിർണായകഘട്ടത്തിൽ
ദമാസ്കസ്: വിമതരും സൈന്യവും തമ്മിലുള്ള സിറിയൻ ആഭ്യന്തരയുദ്ധം നിർണായക വഴിത്തിരിവിൽ. വിമതർ സിറിയൻ തലസ്ഥാനമായ ദമാസ്കസിലേക്ക് കടന്നതായും തലസ്ഥാനം പിടിച്ചടക്കാൻ ശ്രമിക്കുന്നതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സിറിയൻ...
ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു
ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ് മരിച്ചത്. 55 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹം അബുദാബിയില്‍ നിന്നും...
കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട...
രണ്ടര മണിക്കൂറിൽ പ്രതിയെ കണ്ടെത്തി, 9 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ 62 ദിവസത്തിനുള്ളിൽ 19കാരന് വധശിക്ഷ
കൊൽക്കത്ത: 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഈ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിന് 62 ദിവസങ്ങൾക്കുള്ളിലാണ്...
വാഖ് ഡയാലിസീസ് സെന്ററിന് വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് വനിതാ വിങ്ങിന്റെ ധനസഹായം കൈമാറി.
എടവണ്ണപ്പാറ : വാഖ് ഡയാലിസീസ് സെന്ററിന് വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് വനിതാ വിങ്ങിന്റെ ധനസഹായം കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ...
ബിപിൻ സി ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയിൽ; നാമനിർദ്ദേശം ചെയ്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിൻ സി ബാബുവും മംഗലപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയിൽ. സംസ്ഥാന അധ്യക്ഷൻ കെ...









