MTV News

Posts: 5103
Comments: 0

Author Posts

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ആശുപത്രി ഐസിയുവില്‍ വച്ച് മകന്‍ മരണമൊഴി നല്‍കിയതായി പിതാവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ വച്ച് ഷാരോണ്‍ മരണമൊഴി നല്‍കിയതായി പിതാവ്. 2022 ഒക്ടോബര്‍ 22 ന് രാവിലെ 5. 30 ന് താന്‍ ഷാരോണിനെ...

ഇന്ദുജ സ്വയം ജീവനൊടുക്കിയത്; സ്ഥിരീകരിച്ച് പൊലീസ്, ‘ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്’

തിരുവനന്തപുരം: പാലോട് ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ദുജയെ...

സ്ത്രീശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കണം; കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

തൃശ്ശൂര്‍: വിജ്ഞാന വിനിമയം ധാര്‍മ്മിക ബോധത്തിലധിഷ്ഠിതമായി നടക്കുമ്പോള്‍ മാത്രമാണ് മാതൃകായോഗ്യരായ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയൂവെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വാടാനപ്പിള്ളി...

ഒന്നരവയസ്സുള്ള മകളുടെ മുന്നില്‍വെച്ച് അരും കൊല; മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിന് വധശിക്ഷ

ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭര്‍ത്താവ് കുട്ടികൃഷ്ണനാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2004 ഏപ്രില്‍...

‘കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ, സംസ്ഥാന സർക്കാരിന് കൃത്യമായ കണക്ക് വേണം’; ഹൈക്കോടതി

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും...

പ്രതിഷേധങ്ങളെ വേട്ടയാടി അവസാനിപ്പിക്കാൻ; ശംഭുവിൽ കർഷകർക്കെതിരെ റബര്‍ ബുള്ളറ്റ് പ്രയോ​ഗം നിരവധിപേർക്ക് പരുക്ക്

വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ്‌ –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന്‌ നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോ​ഗിച്ച്...

നവീൻ ബാബു ജീവനൊടുക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

പത്തനംതിട്ട: മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം റിപ്പോർട്ടറിന്. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ...

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; തമിഴ്നാടിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്, അടിയന്തര സഹായമായി 944.80 കോടി അനുവദിച്ചു

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ തമിഴ്‌നാടിന് അടിയന്തര സഹായമായി കേന്ദ്രം 944.80 കോടി രൂപ അനുവദിച്ചു. രണ്ട് ഗഡുക്കളായി സംസ്ഥാനത്തിന് പണം കൈമാറാന്‍ കേന്ദ്ര ആഭ്യന്തര...

‘വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പകല്‍ക്കൊള്ള’,സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമാണെന്ന് വി...

ഹേമകമ്മറ്റി റിപ്പോര്‍ട്ട്: നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും.ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷണർ നാളെ ഉത്തരവിറക്കും. നീക്കം ചെയ്ത ഭാഗങ്ങളുടെ പകര്‍പ്പാകും പുറത്ത് വിടുക. റിപ്പോർട്ടിലെ...