Author Posts
രണ്ട് വർഷത്തെ പ്രണയം, 3 മാസം മുമ്പ് ഇന്ദുജയെ വിളിച്ചിറക്കി കല്യാണം’; നവവധുവിന്‍റെ ആത്മഹത്യയിൽ ദുരൂഹത, പരാതി
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജ (25യെ...
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി, ‘വിഷയം ചെറുതായി കാണാനാകില്ല’
കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനത്തിന് അവസരമൊരുക്കിയതിനെതിരെ കടുത്ത ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സംഭവത്തിന്‍റെ...
വൈദ്യുതി നിരക്ക് വർധനക്കെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു.
കൂടരഞ്ഞി : ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ നാണിപ്പിക്കുന്ന തരത്തിൽ ഉള്ള കെഎസ്ഇബിയുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ട് നില്കുന്നതിനു...
എൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണ സമിതി നെഹ്റു ഫിലോസഫിയിൽ പ്രഭാഷണ പരമ്പര സഘടി പ്പിക്കും
മാവൂർ:മുൻ ഡിസിസി വൈസ് പ്രസിഡന്റും ജവഹർ ലാൽ നെഹ്‌റു വിന്റെ രാഷ്ട്രിയ മീമാംസയുടെ പ്രചാരകാനുമായിരുന്ന എ ൻ പത്മനാഭൻ മാസ്റ്റർ സ്മരണ നിലനിർത്താൻ കുരുവട്ടർ, കുന്നമംഗലം, ചാത്തമംഗലം,...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന്...
തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങിയയാൾ മരിച്ചു. കൊല്ലം സ്വദേശി ഉല്ലാസാണ് ദാരുണമായി മരണപ്പെട്ടത്.കേരള ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ്സിനും...
മികവ് തെളിയിച്ചവരെ ആദരിച്ച് തിളക്കം 2024; ലഹരിക്കെതിരേ ഉപജില്ലാ ഫുട്‌ബോൾ 28ന്
മുക്കം: പഞ്ചായത്ത്, ഉപജില്ലാ തലത്തിൽ നടന്ന വിവിധ മേളകളിൽ മികവ് തെളിയിച്ചവരെ കക്കാട് ജി.എൽ.പി സ്‌കൂളിൽ ആദരിച്ചു. തിളക്കം 2024 എന്ന പേരിൽ നടന്ന പരിപാടി മുക്കം...
കോൺഗ്രസ് വിട്ട് എ കെ ഷാനിബ്; ഇനി ഡിവൈഎഫ്‌ഐയിലേയ്ക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും അംഗത്വം സ്വീകരിക്കുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ്...
മതേതര മനസുകളിലെ കറുത്തദിനം; ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വർഷം
മതേതര രാജ്യത്തിന്റെ കറുത്ത ഏട്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുകയാണ്. ഈ 32 വര്‍ഷത്തിനുള്ളില്‍ രാജ്യം കടന്നു പോയത് പല രാഷ്ട്രീയ സംഭവ...
നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍
കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയാറല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച്...








