MTV News

Posts: 5103
Comments: 0

Author Posts

കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഖര്‍ഗെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന...

‘അധികപ്രസംഗം’, തുടക്കത്തിലേ കല്ലുകടി; ഷിൻഡെയുടെ സത്യപ്രതിജ്ഞ വിവാദമാകുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ഗവര്‍ണറെ കണ്ട് ഇക്കാര്യം ഉന്നയിക്കുന്നതില്‍ അടക്കം ഇന്ന് തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം...

പുഷ്പ 2 കാണാനെത്തിയ യുവതിയുടെ മരണം; അല്ലു അർജുനെതിരെ കേസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അല്ലു എത്തിയതിന്...

5 വർഷം മുൻപ് കൈവിട്ട ഭാ​ഗ്യം തിരിച്ചുപിടിച്ച് ദിനേശ്

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ ദിവസം ആയിരുന്നു ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തത്. JC 325526 എന്ന നമ്പറിന് ആയിരുന്നു 12 കോടിയുടെ ഒന്നാം...

ശബരിമല തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു; ഇന്നലെ വരെ സന്നിധാനത്ത് എത്തിയത് 14,62 864 തീർത്ഥാടകർ

പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാലത്ത് എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് ഇരുപത്തിയൊന്നാം ദിവസമാണ് 15 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ...

ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യ; യുഎസിനും ആംനസ്റ്റിയുടെ രൂക്ഷവിമർശനം

ലണ്ടൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളെ നിശിതമായി വിമർശിച്ചും ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്. ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി...

“ലോകത്തെ ജയിക്കാൻ സ്നേഹം മാത്രം മതിയെന്ന് നിങ്ങൾ പറയുന്നത് ഇവിടെ ഉച്ചത്തിൽ കേൾക്കാം, പ്രിയപ്പെട്ട ഉപ്പാ “

SFI കേന്ദ്ര കമ്മിറ്റി അംഗം നിതീഷ്നാ രായണന്റെ FB പോസ്റ്റ്‌ പൂർണ്ണ രൂപം; എന്തെഴുതിയാലും മതിവരാത്തതിനാലാണ് ഇതുവരെ ഒന്നും എഴുതാതിരുന്നത്. ഇനിയും പറയാതിരിക്കാൻ വയ്യ. ജീവിതത്തിലെ ഒരു...

പുതിയ മാറ്റങ്ങളുടെ ചർച്ചയ്ക്ക് തുടക്കം; എല്ലാം പോസിറ്റീവ് എന്ന് കെ റെയിൽ എം ഡി

കൊച്ചി: സിൽവർ ലൈൻ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു. പദ്ധതിയുടെ പ്രാഥമിക ചർച്ച അല്പസമയം മുൻപ് പൂർത്തിയായി. അര മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രാഥമിക കാര്യങ്ങൾ മാത്രമായിരുന്നു...

കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ ഒഴിവാക്കി, കാറോടിച്ച വിദ്യാര്‍ത്ഥി പ്രതി

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി...

‘ഭാഗ്യക്കൊട്ടാരം’; എട്ടുവര്‍ഷത്തിനിടെ വീണ്ടും കോടിപതി, ഇത്തവണ ഭാഗ്യമെത്തിച്ചത് പൂജാ ബമ്പർ

കൊച്ചി: ഇത്തവണത്തെ പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം വന്നപ്പോള്‍ തൃപ്രയാറിലെ മണക്കാട് വീട് ‘ഭാഗ്യക്കൊട്ടാരം’ ആയി മാറുകയാണ്. പൂജാ ബമ്പറിലെ രണ്ടാം സമ്മാനമായ ഒരുകോടി രൂപ നേടിയവരില്‍...